ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിദ്യാലയമാണ്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും 6കി.മീ.ദൂരത്തുള്ള ഇടക്കുന്നം ഗ്രാമത്തില്‍ (പാറത്തോട് പഞ്ചായത്ത്)സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.