ഊർജ്ജസംരക്ഷണ ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 18 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kidangoor stmarys hss (സംവാദം | സംഭാവനകൾ)
                                     ഊര്‍ജ്ജ സംരക്ഷണ ക്ലാസ്
        
      കിടങ്ങൂര്‍ സെന്റ് മേരീസ് സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികള്‍ക്ക്   എനര്‍ജി ക്ലബിന്റെ ആഭിമുഖ്യത്തില്‍   ഊര്‍ജ്ജ സംരക്ഷണ  ക്ലാസ് എടുത്തു. എനര്‍ജി മാനേജ് മെന്റ് സെന്റര്‍ വനിതകള്‍ക്കായി നടത്തിയ  ഊര്‍ജ്ജ സംരക്ഷണ മല്‍സരത്തില്‍ ഏറ്രവും കൂടുതല്‍ ഊര്‍ജ്ജം ലാഭിച്ച് ഒന്നാം സ്ഥാനം നേടിയ ശ്രീമതി റൂബി തോമസ ആണ് ക്ലാസ് നയിച്ചത്. വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതി എങ്ങനെ ലാഭിക്കാമെന്നും ജലം പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തി  ഊര്‍ജ്ജ സംരക്ഷണത്തില്‍ എങ്ങനെ  പങ്കാളികള്‍ ആകണമെന്ന് കുട്ടികള്‍ക്ക് ഉദാഹരണസഹിതം പരഞ്ഞുകൊടുത്തു.ഹെഡ്മാസ്റ്റര്‍ P A BABU സ്വാഗതവും എനര്‍ജി ക്ലബ് കോര്‍ഡിനേറ്റര്‍ ശ്രീമതി ലിമ മാത്യു നേതൃത്വവും നല്‍കി.
          
ശ്രീമതി റൂബി തോമസ് അധ്യാപകര്‍ക്ക് ക്ലാസ് എടുക്കുന്നു
ശ്രീമതി റൂബി തോമസി കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നു
ലിമറ്റീച്ചറിന്റെ ഊര്‍ജ്ജസംരക്ഷണ ക്ലാസ്
"https://schoolwiki.in/index.php?title=ഊർജ്ജസംരക്ഷണ_ക്ലാസ്&oldid=351086" എന്ന താളിൽനിന്ന് ശേഖരിച്ചത്