എ എം യു പി എസ് അണ്ടോണ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:WP 20160831 11 40 52 Pro.jpg
ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് വിതരണം
എ എം യു പി എസ് അണ്ടോണ
വിലാസം
താമരശ്ശേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
15-03-201747469




കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

സ്വതന്ത്ര്യ പുലരി ഇങ്ങെത്തുന്നതിനും ഒരു ദശകം മുന്‍പെ നിത്യ വൃത്തിക്ക് പടുപെട്ടിരുന്നവരുടെ വന്‍ ഭൂരിപക്ഷമുള്ള ഒരു സമൂഹം . സ്കൂള്‍ വിദ്യാഭ്യാസം ഒരു അടിസ്ഥാന ആവസ്യമയിട്ടുപോലും കണ്ടിരുന്നില്ല അന്നത്തെ മിക്ക രക്ഷിതാക്കളും. അക്കാലത്ത് ഓത്ത് പള്ളികൂടങ്ങളില്‍ മദ്രസ പഠനത്തോടൊപ്പം സ്കൂള്‍വിദ്യാഭ്യാസവും എന്നാ രീതി നിലവില്‍ വരാന്‍ തുടങ്ങിയതോടെ അണ്ടോണയിലെ പൗര പ്രമുഘനും സേവന തല്പരനുമായ പരേതനായ ജനാബ് പി. ടി. സിയ്യലി ഹാജി യുടെ ദീര്‍ഘ വീക്ഷണ ഫലമായിട്ടാണ് 1936 ല്‍ ഈ സ്ഥാപനം 65ആണ്‍കുട്ടികളും 42 പെന്കുട്ടികളു മായി സ്കൂള്‍ തുടങ്ങിയത്. പരെതനായ അഹമ്മദ്കുട്ടി മണ്ണില്‍തോടുക പ്രഥമ വിദ്യാര്‍ഥിയായി സ്കൂളില്‍ പ്രവേശിക്കപെട്ടത്. എന്നാണ്‌ രേഖകള്‍ കാണിക്കുന്നത്. ഒറ്റമുണ്ട് മാത്ര മുടുത്ത് അരപെട്ടകെട്ടി തല മുന്ധനം ചെയ്ത് ആണ്‍കുട്ടികളും ,കത്തില്‍ചിറ്റും കചിമുണ്ടും നീളന്‍കൈയുമുള്ള ഉടുപ്പും കാലില്‍ തളയും ധരിച്ച പെണ്‍കുട്ടികളും, ഇന്നു വേദിയില്‍ കാണുന്ന ഈ വേഷവിധാനങ്ങള്‍ അന്ന് ക്ലാസ്സുകളില്‍ സര്‍വ്വസാധാരണം. പരെതനായ ശ്രീ: രാമന്‍ നായര്‍ ആയിരുന്നു ആദ്യത്തെ പ്രദാനആദ്യപകന്‍.അഞ്ചാംതരം നിലനിര്‍ത്തിയ എല്‍ പി സ്കൂള്‍ ആയിട്ടാണ് 1980 വരെസ്കൂള്‍ പ്രവര്‍ത്തിച്ചത്.പിന്നീട് 1981-82 കാലത്താണ് ഈ വിദ്യാലയം അപ്പെര്‍ പ്രൈമറിയായി

ഭൗതികസൗകരൃങ്ങൾ

സഹപാടികൾക്കൊപ്പം
കലോത്സവ വിജയികൾ
2015 വർഷത്തെ കലോത്സവ വിജയികൾ
2015 വർഷത്തെ കലോത്സവ വിജയികൾ ൧.
ഗ്രഹസന്ദര്ശനം
അധ്യാപക ദിനത്തിൽ മുൻ പ്രധാന അദ്ധ്യാപകൻ മൊയ്‌ദീൻ ഷാ മാസ്റ്റർക്കൊപ്പം
ഓണ സദ്യ
ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് വിതരണം
പഞ്ചായത്ത് സ്പോർട്സ് വിജയികൾ

തലക്കെട്ടാകാനുള്ള എഴുത്ത്

സഹവാസ ക്യാമ്പിൽ ഹെഡ് മാസ്റ്റർ റോയ് തോമസ് സംസാരിക്കുന്നു
ഓണാഘോഷം
മലയാള തിളക്കം
താമരശ്ശേരി സബ്ജില്ലാ അറബിക് കലോത്സവ ട്രോഫി തുടച്ചയായി നാലാം വർഷവും നേടിയ വിദ്യാർഥികൾ എഇഒ അബ്ദുൽ മജീദിൽ നിന്ന് സ്വീകരിക്കുന്നു
പ്രവേശനോത്സവം
പ്രവേശനോത്സവം
യൂണിഫോം വിതരണം

മികവുകൾ

അധ്യാപകർ റോയ് തോമസ്സ് അയമ്മദ് കുട്ടി കെ പി അനിത കെ മുരളീധരന്‍ പി എം വിനീത എന്‍ സ്നേഹ പ്രഭ വി ശോഭന ടി.കെ. രതി പി. ബ്രിജിത് പി.കെ. മനോഹരൻ വി. അബ്ദുല്ല പി.കെ. അഷ്‌റഫ് കെ. അരുൺകുമാർ പി.സി. ഹനീഫാ പി കെ.

ക്ളബുകൾ

ഹിരോഷിമ ദിനം

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്ത് വിതരണം വാർഡ് മെമ്പർ ഉൽഘടനം ചെയ്യുന്നു

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

പ്രമാണം:ഹ.jpg
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
കർഷക ദിനത്തിൽ കര്ഷകനോടൊപ്പം.jpg

ഹിന്ദി ക്ളബ്

വിജയാആഹ്ലാദ പ്രകടനം

അറബി ക്ളബ്

കേരളപ്പിറവി ദിന റാലി
കേരളപ്പിറവി ദിന ആഘോഷം
കേരളപ്പിയറവി ദിന റാലിയിൽ പങ്കെടുത്തവർക്ക് പൂർവ വിദ്യാർത്ഥികളുടെ മധുര പലഹാര വിതരണം

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4003767,75.9394059|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എം_യു_പി_എസ്_അണ്ടോണ&oldid=350345" എന്ന താളിൽനിന്ന് ശേഖരിച്ചത്