Govt.L.P.School Mannar
Govt.L.P.School Mannar | |
---|---|
വിലാസം | |
മാന്നാര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-03-2017 | Alp.balachandran |
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ മാന്നാര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ.എല്‍.പി.സ്കൂള്‍ മാന്നാര്‍.
ചരിത്രം
1889-ല്‍ (കൊല്ലവര്‍ഷം 1123)കോലടത്ത് വീട്ടുകാര്‍ ആണ് ഈ പ്രൈമറി സ്കൂള്‍ ആരംഭിച്ചത്.സര്‍.സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലഘട്ടത്തില്‍ ഈ സ്കൂളിനെ സര്‍ക്കാര്‍ സ്കൂളായി മാറ്റി.
ഭൗതികസൗകര്യങ്ങള്‍
- ടോയിലറ്റ്
- പാചകപ്പുര
- കിണര്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പി.ഒ.ഓമനയമ്മ
- എം.പി.രാജമ്മ-(1998-2002)
- എ.വി.പവിത്രന്‍
- ടി.ആര്‍.ശ്യാമളാദേവി
- വി.മോഹിനി
- ഷീല.കെ.ലൂക്കോസ്
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|