ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 5 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AnvarSadiqueNV (സംവാദം | സംഭാവനകൾ) (as)
ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്
വിലാസം
പാണ്ടിക്കാട്

മലപ്പുറം ജില്ല
സ്ഥാപിതം21 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-03-2017AnvarSadiqueNV




'''പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഇനി ലോകോത്തരം

വികസന പദ്ധതിയുടെ ലോഗോ

കിഴക്കന്‍ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ അറിവിന്റെ രജതരേഖകള്‍ ചാര്‍ത്തിയ പ്രശ്സ്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.

ചരിത്രം

പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദന്‍ മൂസ്സദ് സൗജന്യമായി നല്‍കിയ 10.5 ഏക്കര്‍ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ചെയര്‍മാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

'''ഭൗതികസൗകര്യങ്ങള്‍'''


''''''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''''''


മാനേജ്മെന്റ്

വഴികാട്ടി