കാണത്തുംചിറ എൽ പി എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-2017MT 1260




ചരിത്രം

കോട്ടയം പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു. മുന്‍ പ്രധാന അദ്ധ്യാപകനായിരുന്ന കണ്ണന്‍ മാസ്റ്റര്‍ സ്കൂള്‍ വിലയ്ക്കുവാങ്ങി. പിന്നീട് മാനേജ്മെന്റ് അദ്ധ്യാപികയും ഭാര്യയുമായ പി.എ നാരായണിയമ്മയ്ക്ക് നല്‍കി. 1998നവംബര്‍ 18 ന് നാരായണിയമ്മ മരിച്ചതോടെ മകന്‍ ജയരാജന്‍ മാസ്റ്റര്‍ മാനേജറായി തുടരുന്നു. ഇപ്പോള്‍ നാല് അദ്ധ്യാപികമാര്‍ ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കാണത്തുംചിറ_എൽ_പി_എസ്&oldid=347610" എന്ന താളിൽനിന്ന് ശേഖരിച്ചത്