എൽ എഫ് യു.പി.എസ് പുഷ്പഗിരി
എൽ എഫ് യു.പി.എസ് പുഷ്പഗിരി | |
---|---|
വിലാസം | |
പുഷ്പഗിരി | |
സ്ഥാപിതം | 15 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
03-03-2017 | 47346 |
ചരിത്രം
സ്കൂള്‍ ചരിത്രം വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമധേയത്തില്‍ 1982-ല്‍ ആണ് പുഷ്പഗിരി ലിറ്റില്‍ ഫ്ളവര്‍ യു.പി . സ്കൂള്‍ സ്ഥാപിതമായത്.കൂടരഞ്ഞി പഞ്ചായത്തിലെ യു.പി മാത്രമുള്ള ഏകവിദ്യാലയമാണിത്. 1982-ല്‍ സിംഗിള്‍ മാനേജ് മെന്റായി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം 1990 മുതല്‍ താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി പ്രവര്‍ത്തിച്ചുവരുന്നു. സ്കൂളിന്റെ സ്ഥാപക മാനേജര്‍ റവ : ഫാ. അഗസ്റ്റ്യന്‍ മണക്കാട്ടുമറ്റമാണ്.സ്കൂളിന്റെ ഭൗതികസാഹചര്യം വളരെയധികം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്നുള്ളത്.
ഭൗതികസൗകരൃങ്ങൾ
പുഷ്പഗിരിയിലെ മെയിന്‍ റോഡ് സൈഡിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പുതിയതായി പണികഴിപ്പിച്ചിട്ടുള്ള ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പ്ളസ്ടു വിദ്യാലയത്തിന്റെ എല്ലാവിധ ഭൗതികസാഹചര്യങ്ങളോടു കുടിയാണ് ഇന്ന് ഈ വിദ്യാലയമുള്ളത്.ഒഫീസ് റൂം , സ്മാര്‍ട്ട് റൂം ഉള്‍പ്പെടെ ഒന്‍പത് മുറികളാണ് ഈ വിദ്യാലയത്തിലുളളത്.
1. സ്മാര്‍ട്ട് റൂം
2. കബ്യൂട്ടര്‍ ലാബ്
3. സയന്‍സ് ലാബ്
4. ലൈബ്രറി
5. വായനാ മൂല
6. സി.ടി ലൈബ്രറി
7. നീന്തല്‍ കുളം
8. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ അടുക്കള
9. അടച്ചുറപ്പുള്ള സ്റ്റോര്‍ റൂം
10.ബയോഗ്യാസ് പ്ളാന്റ്
11. കംബോസ്റ്റ് കുഴി
12. വിശാലമായ കളിസ്ഥലം
13. വോളീബോള്‍ കോര്‍ട്ട്
14. കൃഷി ഭീമി
15. ബില്‍ഡിംഗിന് ഉള്ളില്‍ തന്നെ toilet and washing സംവിധാനം
മികവുകൾ
കരനെല്‍ കൃഷി ---തനതു പ്രവര്‍ത്തനം
സ്കൂളിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ കാര്‍ഷിക
ദിനാചരണങ്ങൾ
അദ്ധ്യാപകർ
1 ജോണ്‍സണ്‍ തോമസ് (ഹെഡ്മാസ്റ്റര്‍) 2 എല്‍സി പീറ്റര്‍ 3 സുമ സെബാസ്റ്റ്യന്‍ 4 അനില്‍ ജോണ്‍ 5 സത്യനാഥന്‍ ഒരായില്‍
ക്ളബുകൾ
ഗണിത ക്ളബ് ഹെല്‍ത്ത് ക്ളബ് ഹരിതപരീസ്ഥിതി ക്ളബ് ഹിന്ദി ക്ളബ് ഉറുദു ക്ളബ് സോഷ്യല്‍ ക്ളബ് മലയാളം ക്ളബ്
വഴികാട്ടി
{{#multimaps:11.3318695,76.0677793|width=800px|zoom=12}}