നരവൂർ നോർത്ത് എൽ പി എസ്
വിലാസം
തൊക്കിലങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-03-2017School14627




ചരിത്രം

1926 ജൂണ് 26 ന് ആണ് സ്കൂള് ആരംഭിച്ചത്.തോട്ടത്തില് ദേവൂട്ടി ഒന്നാമതായി ചേര്ർന്ന ആള്.1,2,3, ക്ലാസ്സുകളിലായി 61 വിദ്യാര്ർത്ഥികള്.36 ആണ് കുട്ടികള്,25 പെണ്കുട്ടികള്.കുറച്ച് മുസ്ലീം കുട്ടികള്.സവര്ണ്ണജാതിക്കാരായി ഒരാള് മാത്രം.പ്രധാന ആധ്യാപകനായി സേവനം അനുഷ്ടിച്ചത് ഗോവിന്ദന് മാസ്റ്ററാണ്.മണ്ർകട്ടകൊണ്ട് നിരമിച്ച ഒാലമേഞ്ഞ കെട്ടിടം. പിന്നീട് 1 മുതല് 5 വരെ ക്ലാസ്സുകളിലായി 360 ഒാളം വിദ്യാര്ർത്ഥികള്.10 അധ്യാപകര്,നിര്ർമ്മലഗിരി കോളേജ് തുടങ്ങിയപ്പോള് അവിടത്തെ പ്രൊഫസര് മാരുടെ മക്കള്ർ പഠിച്ചു.പിന്നീട് ഇംഗ്ലീഷ് മിഡിയത്തിന്ർറെ കടന്നു കയറ്റം സ്കൂളിനെ തളര്ർത്തി.ഫീഡിംഗ് ഏരിയ പാലാപ്പറന്പ്,നിര്മ്മലഗിരി,പാലായി,നീരോളിച്ചാല്,കുട്ടിക്കുന്ന്,ആമ്പിലാട് .പി.സി.റോഡിന്ർറെ വക്കിലാണ് സ്കൂള് സ്ഥിതി ചെയ്യുന്നത്.

2003 ല്ർ കെ.ഇ.ആര് പ്രകാരമുള്ള പുതിയ കോണ്ർഗ്രീറ്റ് ബില്ർഡിംഗ് നിവില് വന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=നരവൂർ_നോർത്ത്_എൽ_പി_എസ്&oldid=346799" എന്ന താളിൽനിന്ന് ശേഖരിച്ചത്