കമ്പിൽ മാപ്പിള എൽ.പി. സ്ക്കൂൾ, കൊളച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 1 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13809 (സംവാദം | സംഭാവനകൾ)
കമ്പിൽ മാപ്പിള എൽ.പി. സ്ക്കൂൾ, കൊളച്ചേരി
വിലാസം
കമ്പില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-03-201713809




ചരിത്രം =

മുസ്ലിം ജനവിഭാഗം കൂടുതലായി താമസിച്ച് വരുന്ന പ്രദേശത്താണ് കമ്പില്‍ മാപ്പിള എ എല്‍ പി സകൂള്‍ സഥിതി ചെയ്യുന്നത്.ആദ്യകാലത്തെ സകൂള്‍ മാനേജര്‍ കുഞ്ഞിഹാജി ആയിരുന്നു.ആദ്യകാലത്ത് സകുൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഒാലയും മണ്‍കട്ടയും കൊണ്ട് നിര്‍മ്മിച്ച കെട്ടിടത്തിലായിരുന്നു.1949 ല്‍ പന്ന്യങ്കണ്ടിയിലെ പുതിയ കെട്ടിടത്തിലേക്ക് സകൂള്‍ മാറ്റപ്പെട്ടു. ഇപ്പോള്‍ സകൂളിന്റെ മാനേജര്‍ പി ടി പി മുഹമ്മ​ദ് കുുഞ്ഞി ആണ്.1971 മുതല്‍ 2012മെയ് മാസം വരെ ഈ സകൂള്‍ പ്രവര്‍ത്തിച്ചത്ഹൈസകൂളിന്റെ സമീപത്തായിരുന്നു.2012 ജൂണ്‍ മാസം മുതല്‍ പഴയ കെട്ടിടം ജീര്‍ണിച്ചതിനാല്‍ അതേ മാനേജറുടെ നിയന്ത്രണത്തിലുള്ള കമ്പില്‍ മാപ്പിള ഹയര്‍സെക്കന്ററിയുടെ നിലവിലുളള കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്

ഭൗതികജസൗകര്യങ്ങള്‍

പ്രവേശന കവാടം, നാല് ക്ലാസ് മുറി, ഒാഫീസ് മുറി,സറ്റാഫ് റൂം, കുടിവെള്ള സൗകര്യം, കമ്പ്യൂട്ടര്‍ റും (ഇംഗ്ലീഷ്തിയേറ്റര്‍), ആണ്‍ പെണ്‍ വെവ്വേറെ ടോയ് ലറ്റുകള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പ്രതിമാസ ക്വിസ്,ഒറിഗാമിപരിശീലനം,സോപ്പ് നിര്‍മ്മാണം, ക്ലബ്പ്രവര്‍ത്തനങ്ങള്‍, സി ഡി പ്രദര്‍ശനം, പിറന്നാള്‍ സമ്മാനമായി കുട്ടികളില്‍ നിന്ന്പുസ്തകം സ്വീകരിക്കല്‍,ഫീല്‍ഡ് ട്രിപ്പ്, ലൈബ്രറി

മാനേജ്‌മെന്റ്

ഇപ്പോള്‍ സ്കൂളിന്റെ മാനേജര്‍ മുന്‍ മാനേജര്‍ പി പി ഉമ്മര്‍ അബ്ദുള്ളയുടെ മകനായ പി ടി പി മുഹമ്മദ് കുഞ്ഞിയാണ്.

മുന്‍സാരഥികള്‍

കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, അബ്ദുമാസ്റ്റര്‍, ഇബ്രാഹിം മാസ്റ്റര്‍, കെ എം പി അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍, എം ക്രഷ്ണ വാര്യര്‍, എം കെ രാമുണ്ണി മാസറ്റര്‍, കണ്ണന്‍ മാസറ്റര്‍, ഗോപാലക്രഷ്ണന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍, പി കെ നാരായണന്‍ മാസ്റ്റര്‍, യു കൂഞ്ഞമ്പുമാസ്റ്റര്‍,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി