ഉപയോക്താവ്:Abhi/BEMHSS

Schoolwiki സംരംഭത്തിൽ നിന്ന്
02:47, 10 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhi (സംവാദം | സംഭാവനകൾ) (പുതിയ താള്‍: പാലക്കാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡ…)

പാലക്കാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ. 1858-ല്‍ ചില ജര്‍മന്‍ മിഷണറിമാര്‍ ചേര്‍ന്ന് സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Abhi/BEMHSS&oldid=3460" എന്ന താളിൽനിന്ന് ശേഖരിച്ചത്