ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ

18:11, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nameer (സംവാദം | സംഭാവനകൾ)

== ചരിത്രം == ഇരിണാവ് കണ്ണപുരം ദേശവാസികളെ അറിവിന്റെ ലോകത്ത് കൈപിടിച്ചുയര്ത്താനായി പ്രദേശത്ത് ആദ്യമായി സ്ഥാപിതമായ വിദ്യാലയം.രേഖകള് പ്രകാരം 1938 ല് ആണ് വിദ്യാലയം ആരംഭിച്ചതായി ഉള്ളതെങ്കിലും ഇതിനും വര്ഷങ്ങള്ക്ക് മുന്പ് ശ്രീ രാമന് നന്പൂതിരി കുടിപ്പള്ളിക്കൂടമായി വിദ്യാലയം ആരംഭിച്ചിരുന്നു. ഇരിണാവിന്റെ സാമൂഹിക സാംസ്കാരീക പ്രവര്ത്തനങ്ങളുടെ സിരാകേന്ദ്രമായി നിലകൊള്ളുന്ന വിദ്യാലയം സമൂഹവുമായി വളരെ അടുത്ത ബന്ധം പുലര്ത്തിയതിനാല് സമൂഹം വിദ്യാലയത്തെ നെഞ്ചേറ്റുകയും അതിന്റെ ഫലമായി വിദ്യാലയത്തിന് നേട്ടങ്ങള് കൊയ്യാനും പ്രയാസങ്ങള് മറികടക്കാനുമായി.

ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ
വിലാസം
ഇരീണാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-02-2017Nameer




== ഭൗതികസൗകര്യങ്ങള്‍ == കെട്ടിടം-1 ഇരുനില കോണ്ക്രീറ്റ് കെട്ടിടം, താഴെ നില ഹോള്,ഒന്നാം നില- 3 ക്ളാസ്സ് റൂം. കെട്ടിടം-2 ഓട് ഷെഡ്, 2 ക്ളാസ്സ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == കഴിഞ്ഞ നാല് വര്ഷമായി മികച്ച പി. ടി. എ, പച്ചക്കറി കൃഷി, സാന്ത്വന പ്രവര്ത്തനങ്ങള്, ഫീല്ഡ്ട്രിപ്പ്, കലോല്സവങ്ങളിലും മേളകളിലും മികച്ച വിജയം.

== മാനേജ്‌മെന്റ് == കെ രുഗ്മിണിയമ്മ, വ്യക്തികത മാനേജ്മെന്റ്

== മുന്‍സാരഥികള്‍ == കെ. നാരായണന് മാസ്റ്റര്,ഇ മാധവ മാരാര്, കെ. വി. ഗോപാല കൃഷ്ണന് മാസ്റ്റര്, കെ എം രേണുക.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കെ വി ആര് ഗ്രൂപ്പ് അംഗങ്ങള്, കണ്ണൂര് ജില്ലാ പഞ്ചായത്ത് വൈ.പ്രസി. പി. പി. ദിവ്യ, കല്ല്യാശ്ശേരി ബ്ളോക് പഞ്ചായത്ത് വൈ.പ്രസി ശ്രീ. പി ഗോവിന്ദന്

വഴികാട്ടി

{{#multimaps: 11.958736,75.319715 | width=800px | zoom=16 }}