{prettyurl| palayad lps}}

പാലയാട് എൽ പി എസ്
വിലാസം
പാലയാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-2017Vatakara




...........................

വിദ്യാലയ ചരിത്രം

മണിയൂര്‍ പ‍ഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് പാലയാട് എല്‍.പി സ്കുള്‍ 1891സ്ഥാപിതമായ ഈ വിദ്യാലയം,വളരെ മുമ്പ് തന്നെ അടുത്തുള്ള പറമ്പില്‍ എഴുത്ത് പള്ളിയായി നിലനിന്നിരുന്നതായി പഴമക്കാര്‍ പറയുന്നു.1891ല്‍ ഹിന്ദുബോയ്സ്കൂള്‍ എന്നായിരുന്നു ഇതിന്റെ പേര് ഇവിടെ ജീവിച്ചിരിക്കുന്ന പഴമക്കാരുടെ ഒാര്‍മ്മയില്‍ ചാളപ്പൊയില്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍,കുങ്കന്‍ മാസ്റ്റര്‍,എന്നിവര്‍ പഴയകാല അധ്യാപകരാണ്.സ്കൂളില്‍ ഇന്ന് ലഭ്യമായരേഖകള്‍ പ്രകാരം കാളാം പുതുക്കുടി കുഞ്ഞിരാമന്‍ മാസ്റ്ററായിരുന്നു ആദ്യ ഹെ‍ഡ് മാസ്റ്റര്‍.2007 ല്‍ ഇപ്പോഴുള്ള ബീന പുത്തൂര്‍ ‍ചാര്‍ജെ‍ടുത്തു.നിലവില്‍ 4 കെട്ടിടങ്ങളാണ് സ്കുളിനുള്ളത്.2 പ്രീ.കെ.ഇ.ആര്‍ കെട്ടിടങ്ങളും 2 പോസ്റ്റ്പ്രീ.കെ.ഇ.ആര്‍ കെട്ടിടവുമാണ് ഇവിടെ ‌ഉള്ളത്. ഭക്ഷണം പാകം ‍ചെയ്യാനുള്ള പാ‍ചകപ്പുരയും ഒരു കക്കൂസും ഉണ്ട്.പതിയാരക്കര ദേശത്തുള്ള പി.‍ചാത്തുനമ്പ്യാര്‍ ആയിരുന്നു മാനേജര്‍ പിന്നീട് അദ്ദേഹത്തിന്റെ മകനായ കെ.പി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരും ശ്രീ.കുഞ്ഞിക്കേളപ്പന്‍ മാനേജറുമായി.കിഴക്കന്‍ ചാലില്‍ നാരായണന്‍ പിന്നീ‍ട് സ്കുളിന്റെ മാനേജരായി.അദ്ദേഹത്തിന്റെ മരണശേഷം മകനായ കെ.പി.കുഞ്ഞിക്കണ്ണന്‍ മാനേജറായി.അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോള്‍ മകനായ ശ്രീ.കെ.പി.വിപിന്‍ കുമാറാണ് സ്കുളിന്റെ മാനേജര്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

1.കുഞ്ഞിരാമന്‍ മാസ്റ്റര്‍ 2.കൃഷ്ണക്കുറുപ്പ് മാസ്റ്റര്‍ 3.നാരായണന്‍ അടിയോ‍ടിമാസ്റ്റര്‍ 4.ലക്ഷിമിക്കുട്ടി ടീച്ചര്‍ 5.കുറുങ്ങോട്ട് കൃഷ്ണന്‍ നായര്‍ മാസ്റ്റര്‍ 6.കുങ്കന്‍ മാസ്റ്റര്‍, 7.കെ.പി.നാരായണന്‍ മാസ്റ്റര്‍ 8.പി.പത്മിനി ‍ടീച്ചര്‍ 9.ഇ.നാരായണന്‍ മാസ്റ്റര്‍ 10.എം.സ്വര്‍ണ്ണലത ടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രഫ.എന്‍.കെ നാരായണന്‍ മാസ്റ്റര്‍ ‍‍‍ഡോ.സി.എം.കുമാരന്‍ ഒ.രത്നാകരന്‍ മാസ്റ്റര്‍ നരിക്കളത്തില്‍ ചന്ദ്രന്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • വടകര ബസ് സ്റ്റാന്റില്‍നിന്നും 09 കി.മി അകലം.
മണിയൂര്‍ റോഡില്‍ പാലയാട് ന‍ടയില്‍ നിന്നും 150മീറ്റര്‍ അകലത്തില്‍
  സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=പാലയാട്_എൽ_പി_എസ്&oldid=345687" എന്ന താളിൽനിന്ന് ശേഖരിച്ചത്