കരുവഞ്ചേരി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanakrishnan t m (സംവാദം | സംഭാവനകൾ)

{Infobox AEOSchool | സ്ഥലപ്പേര്= ചെല്ലട്ടുപൊയില്‍ | വിദ്യാഭ്യാസ ജില്ല= വടകര | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്= 16858 | സ്ഥാപിതവര്‍ഷം= 1858 | സ്കൂള്‍ വിലാസം=കരുവഞ്ചേരി. യു.പി. സ്കൂള്‍ ,പാലയാട് നട [പി.ഒ] ഇരിങ്ങല്‍ | പിന്‍ കോഡ്= 673521 | സ്കൂള്‍ ഫോണ്‍= 9048270244 | സ്കൂള്‍ ഇമെയില്‍=karuvancheri.u.p.school@gmail.com | സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com | ഉപ ജില്ല= വടകര | ഭരണ വിഭാഗം=എയിഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി ,യു.പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 83 | പെൺകുട്ടികളുടെ എണ്ണം= 73 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 156 | അദ്ധ്യാപകരുടെ എണ്ണം= 15 | പ്രധാന അദ്ധ്യാപകന്‍= വി.പി.രവീന്രന്‍ | പി.ടി.ഏ. പ്രസിഡണ്ട്=കെ.പി.രാജേന്രന്‍ | സ്കൂള്‍ ചിത്രം= school-photo.png‎ ‎| }} ................................ == ചരിത്രം ==കരുവഞേരി യു.പി.സ്കുളിന്റെ ആവിര്‍ഭാവത്തെകുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല .എങ്കിലും പഴമക്കാരുടെ അഭിപ്രായത്തില്‍ ഏതാണ്ട് 153 വര്‍ഷം പഴക്കമുണ്ടെന്നു കണക്കപ്പെടുന്നു.

                ശ്രീ .മേപ്പടി ശങ്കരന്‍  അടിയോടി  ശ്രീ . കേളുപ്പണിക്കര്‍ എന്നിവര്‍ കൂട്ടുമാനേജ്മെന്റൊയി  തുടങ്ങിയ  വിദ്യാലയം  സുഗമമായി നടത്താനായി  ശ്രീ.കേളുപണിക്കര്‍ക്ക് തീരു നല്‍കുകയും തുടര്‍ന്ന്

ശ്രീ. വി. രാമകൃഷ്ണന്‍ മാനേജ്മെന്‍റായി തുടരുകയും ചെയ്യുന്നു.

                കുടിപ്പള്ളിക്കൂടമായി  തുടങ്ങിയ  ഈ വിദ്യാലയത്തെ കൊല്ലെന്റെ പറമ്പത്ത്  സ്ക്കൂള്‍ എന്നായിരുന്നു പഴമക്കാര്‍ വിളിച്ചിരുന്നത് എന്ന് പഴമക്കാരില്‍ നിന്ന്  അറിയാന്‍  കഴിഞ്ഞത്  .
                ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുളള  ഈ  വിദ്യാലയത്തില്‍  കഴിഞ്ഞ  അഞ്ചു വര്‍ഷമായി  പ്രീപ്രൈമറി ക്ലാസും പ്രവര്‍ത്തിക്കുന്നുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==ക്ലാസ് മുറി =20

                                    മൂത്രപുര =2
                               ടോയ്ലററ്  =1
           അടുക്കള,സയന്‍സ്  ലാബ്,കബ്യൂട്ടര്‍  ലാബ്  ,  ലൈമ്പ്രറി ,കുടിവെളളസ്രോതസ്സ്  എന്നിവയെല്ലാം പരിമിതസൗകര്യങ്ങളിലാണ്  പ്രവര്‍ത്തിക്കുന്നത്.  


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==സി . കേളുപണിക്കര്‍ സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : പി .മൂസ്സമാസ്ററര്‍

                                               പി ചോയിമാസ്റ്റര്‍
                                               കെ പി കുഞ്ഞ്യേക്കന്‍
                                               കെ പി കുഞ്ഞിക്കണ്ണന്‍
                                               കെ കല്ല്യാണി
                                               വി.കിഞ്ഞിരാമപണിക്കര്‍
                                               സീ.ഒ നാരായണന്‍,
                                               ടി.പി ലീല
                                              വി.പി സുശീല

നേട്ടങ്ങള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഒ എം നമ്പ്യാര്‍

  1. ഡോ.ദിപിന്‍കുമാര്‍
#ഡോ. തുഷാര
  1. ‍‍‍‍‍ഡോ.ജയകൃഷ്ണന്‍

==വഴികാട്ടി==വടകര-പണിക്കോട്ടി-പാലയാട് - മണിയൂര്‍ ഹൈസ്ക്കൂള്‍ -മീനത്തുകര ഹരിജന്‍കോളനിറോഡ്

{{#multimaps:11.736983, 76.074789 |zoom=13}}

കരുവഞ്ചേരി യു പി എസ്
വിലാസം
ചെല്ലെട്ടുപൊയില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-2017Mohanakrishnan t m




................................

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==സി കേളുപ്പണിക്കര്‍; ==സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍== :

  1. പി മൂസ്സമാസ്റ്റര്‍
  2. പി ചോയിമാസ്റ്റര്‍
  3. കെ പി കുഞ്ഞ്യേക്കന്‍
  4. കെ പി കുഞ്ഞിക്കണ്ണന്‍
  5. കെ കല്ല്യാണി
  6. വി.കിഞ്ഞിരാമപണിക്കര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഒ എം നമ്പ്യാര്‍

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കരുവഞ്ചേരി_യു_പി_എസ്&oldid=345325" എന്ന താളിൽനിന്ന് ശേഖരിച്ചത്