ജി എൽ പി എസ് മംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pr2470 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് മംഗലം
വിലാസം
മംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-2017Pr2470




ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളിത്താലൂക്കില്‍ ആറാട്ടുപുഴ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ജി.എല്‍.പി.എസ്.മംഗലം.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്. സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീ.ആറാട്ടുപുഴ വെലായുധപ്പണിക്കര്‍ ആണ് 1909 ല്‍ ഈ വിദ്യാലയത്തിനു ശിലാസ്ഥാപനം നടത്തിയത്. അറബികടലില്‍ നിന്നു നൂറ്റിയമ്പത് മീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്.പ്രദേശവാസികള്‍ അധികവും കയര്‍തൊഴിലാളികളുടെയും മല്‍സിയതൊഴിലാളികളുടെയും ആയ സാധാരണകാരുടെ മക്കള്‍ പഠിക്കുന്ന ഒരു തീരദേശ മേഘലയിലെ സരസ്വതീക്ഷത്രമാണ് ഇത്.

ഭൗതികസൗകര്യങ്ങള്‍

ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളിലായി ഏകദേശം 223 കുട്ടികൾ പഠിക്കുന്നു. 1-4വരെ രണ്ട് ഡിവിഷനുകൾവീതമുണ്ട്.നിലവിൽ പ്രധാന അധ്യാപികയുൾപ്പടെ ഒൻപത് അധ്യാപകരുണ്ട്. അറബി പഠിപ്പിക്കുന്നതിനായി ദിവസവേതനത്തിൽ ഒരു അധ്യാപകനെ നിയമിച്ചിട്ടുണ്ട്.നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടികളുടെ കമ്മപ്യൂട്ടര്‍ പഠനത്തിനായി പ്രത്യേക മുറിയും വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ഗ്രന്ഥശാലയുമുണ്ട്.മികച്ചരീതിയിൽ ഉച്ചഭക്ഷണം തയ്യാറക്കുന്നതിന് പാചകപ്പുരയുണ്ട്. ശുദ്ധജല സൗകര്യമുണ്ട്. ഏകദേശം പത്ത് ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂൾഅസംബ്ലി പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു അസംബ്ലി ഹാൾ സ്കൂളിലുണ്ട്. സ്കൂൾകോമ്പോണ്ടിൽ ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.418233, 76.226185 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മംഗലം&oldid=345275" എന്ന താളിൽനിന്ന് ശേഖരിച്ചത്