സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 10 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshsvallakom (സംവാദം | സംഭാവനകൾ)

| സ്കൂള്‍ ചിത്രം= 04.jpg|

{{സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകംl | സ്ഥലപ്പേര്= വല്ലകം

     ചരിത്രം
                        1916 ല്‍ വല്ലകം  സെന്‍റ് മേരീസ് പള്ളിയുടെ കീഴില്‍ ഒരു എല്‍. പി. സ്കൂളായി ആരംഭിച്ചു. 1969 ല്‍ യൂ.പി. സ്കൂളായും 1982 ല്‍  ഹൈസ്കൂളായും അംഗീകരിക്കപ്പെട്ടു.
                         വിവിധ കാലഘട്ടങ്ങളിലായി സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെ  പേരുവിവരങ്ങള്‍.

എം.കെ.രാമകൃഷ്ണന്‍ നായര്‍ പി.പി.പൗലോസ് കെ.വി.ത്രേസ്യാ 01-07-1976 31-05-1982 പീ. ജെ. പോള്‍ 15-06-1982 31-03-1990 ടീ.സി.ജോസ് 01-04-1990 31-03-2007 കെ.പി. ആലീസ് 01-04-2007 ഈ സ്കൂളില്‍ എല്‍. പി.വിഭാഗത്തില്‍.294 കുട്ടികളും യൂ.പി.വിഭാഗത്തില്‍ 331 കുട്ടികളും എച്ച്.എസ്സ്.വിഭാഗത്തില്‍439 കുട്ടികളും പഠിക്കുന്നു. 39 അധ്യാപകരും 5 അനധ്യാപകരുമുള്‍പ്പെടെ 44 ജീവനക്കാര്‍ ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. കായിക പരിശീലനം

മാനേജ്മെന്റ്

സ്കൂള്‍ മാനേജര്‍ : റവ.ഫാ. ജോസ് പാറപ്പുറം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

വിവിധ കാലഘട്ടങ്ങളിലായി സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെ  പേരുവിവരങ്ങള്‍.

എം.കെ.രാമകൃഷ്ണന്‍ നായര്‍ പി.പി.പൗലോസ് കെ.വി.ത്രേസ്യാ 01-07-1976 31-05-1982 പീ. ജെ. പോള്‍ 15-06-1982 31-03-1990 ടീ.സി.ജോസ് 01-04-1990 31-03-2007 കെ.പി. ആലീസ് 01-04-2007 39 അധ്യാപകരും 5 അനധ്യാപകരുമുള്‍പ്പെടെ 44 ജീവനക്കാര്‍

| സ്കൂള്‍ ചിത്രം= 04.jpg|

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.