എ.എം.ജെ.ബി.എസ്.മണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1094 (സംവാദം | സംഭാവനകൾ)
എ.എം.ജെ.ബി.എസ്.മണ്ണൂർ
വിലാസം
മണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-20171094




ചരിത്രം

1909യില്‍ സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ആദ്യകാലത്ത് 5ാം ക്ലാസ്സ്‌ വരെ നിലവില്‍ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മണ്ണൂര്‍ കവലയില്‍നിന്നുംഅമ്പലപാര പോകുന്ന റോഡിലൂടെ എകദേശം അര കിലോമീറ്റര്‍ദൂരം സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്തിച്ചേരാവുന്നതാണ് . റോഡ്‌ന് ഇടതു ഭാഗത്തായി ചുറ്റുംമതിലോടെ സ്കൂള്‍കാണാവുന്നതാണ്.സ്കൂള്‍മതിലിനോട് ചേര്‍ന്ന്ഒരു സ്റ്റേജ് നിലവിലുണ്ട് . ആകെ 5 ക്ലാസ്സ്‌മുറികളും ഒരു ഓഫീസ്മുറിയും ആണ് ഉള്ളത്. കൂടാതെ മറ്റു പരിപാടികള്‍ അവതരിപ്പിക്കാനായി ഉള്ളിലും ഒരു സ്റ്റേജ് നിലവിലുണ്ട് . ടോയലെറ്റ് മറ്റു സംവിധാനങ്ങള്‍ എല്ലാം നിലവിലുണ്ട് . പാചകപ്പുര , വാട്ടര്‍ കണക്‌ഷന്‍, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.ആകര്‍ഷകമായ പൂന്തോട്ട നവീകരണവും നടത്തി വരുന്നു . കുട്ടികള്‍ക്കായി കമ്പ്യൂട്ടര്‍ ലാബ്‌ നിര്‍മിച്ചിരിക്കുന്നു .വാഹന സൗകര്യവും ലഭ്യമാണ് . റോഡ്നു മറു ഭാഗത്തായി പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭ്യമാണ് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1ാം ക്ലാസ്സ്‌ മുതല്‍ക്കു തന്നെ ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി സ്പോക്കന്‍ ഇംഗ്ലീഷ് ക്ലാസ്സ്‌ നടത്തിവരുന്നു . 2,3,4 ലെ കുട്ടികള്‍ക്കായി രക്ഷിതാക്കളുടെ സഹായത്തോടെ ഭാഷാ പഠനത്തിനു പ്രത്യേക ഊന്നല്‍ നല്‍കി വരുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്കായി ക്ലാസുകള്‍ തയ്യാറാക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുക്യത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തി വരുന്നു.എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഉച്ചക്ക് സാഹിത്യ സമാജം നടത്തി വരുന്നു. ആരൊക്കെ പരിപാടി അവതരിപ്പിക്കുന്നു എന്നു മുതിര്‍ന്ന കുട്ടികള്‍ തന്നെ ലിസ്റ്റ് ചെയ്യുന്നു. മൈക്ക സൗകര്യവും ഉണ്ട് .

           ഗണിത ക്ലബ്‌ ,പരിസര ക്ലബ്‌ , ശുചിത്വ ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ്‌ എന്നിവയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു.അതിനായി ഓരോ അധ്യാപകരെയും ചുമതലപ്പെടുത്തിയിരിക്കുന്നു.ഓരോ ക്ലാസ്സിലും ആവശ്യമായ വര്‍ക്ക്‌ ഷീറ്റുകള്‍ നല്‍കി വരുന്നു. എ സ്.ആര്‍ ജി മാസത്തില്‍ രണ്ടു തവണ കൂടുന്നു .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മുഹമ്മദ്‌ കുട്ടി മാസ്റ്റര്‍ വത്സലകുമാരി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.ജെ.ബി.എസ്.മണ്ണൂർ&oldid=344318" എന്ന താളിൽനിന്ന് ശേഖരിച്ചത്