എ.എൽ.പി.എസ്. ബേക്കൽ ഇസ്ലാമിയ
എ.എൽ.പി.എസ്. ബേക്കൽ ഇസ്ലാമിയ | |
---|---|
വിലാസം | |
ബേക്കല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-02-2017 | 12221 |
കാസറഗോഡ് ജില്ലയില്‍ പള്ളിക്കര പഞ്ചായത്തില്‍ ബേക്കല്‍ ജംഗ്ഷനില്‍ നിന്ന് അല്‍പം തെക്കുമാറി ബേക്കല്‍ മൈതാനത്തിന്റെ അരികിലായി ബേക്കല്‍ എ എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
1924 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മുസ്ലീം ന്യൂനപക്ഷ മേഖലയായ ബേക്കല്‍ പ്രദേശത്ത് അന്നുമുതല്‍ ഇങ്ങോട്ടുള്ള കാലയളവില്‍ വിദ്യാഭ്യാസ രംഗത്ത് സ്ഥാപനം അതിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ശ്രീ ടി അബ്ബാസ് എന്നുപേരായ വിദ്യാഭ്യാസതല്‍പരനായ ഒരു മാന്യവ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ ടി ഷാഫി മാനേജര്‍ ആയി.
2009 ല്‍ ബേക്കലിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തല്‍പരനും ഉദാരമതിയുമായ ശ്രീ ബേക്കല്‍ സാലിഹ് ഹാജി എന്ന മാന്യവ്യക്തി ഈ സ്ഥാപനം ഏറ്റെടുത്തു. അതോടെ സ്കൂള്‍ പുതിയ മാനേജ്മെന്റിന്റെ കീഴിലായി. ഭൗതികമായ പരിമിതികള്‍ കൊണ്ടും കുടിവെള്ളത്തിന്റെയും പ്രാഥമിക സൗകര്യങ്ങളുടെയും അപര്യാപ്തത മൂലവും പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2010ല്‍ അദ്ദേഹം പുതുക്കിപ്പണിയുകയും കാസറഗോഡ് ജില്ലയിലെ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളുള്ള പ്രൈമറി സ്‍കൂളുകളില്‍ ഒന്നായി മാറുകയും ചെയ്‍തു.
ബേക്കല്‍ ഉപജില്ലയില്‍ വിദ്യാഭ്യാസപരമായും കലാകായികപരമായും ഒട്ടും മോശമല്ലാത്ത ഈ സ്ഥാപനത്തില്‍ പ്രീ പ്രൈമറി അടക്കം 300 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു.
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബുകള്‍
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ......................
- ......................
- ....................
- .............................
സ്കൂള്‍ ഫോട്ടോകള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|