സെന്റ്. മേരീസ് എൽ പി എസ് ,ചെല്ലാനം

................................

സെന്റ്. മേരീസ് എൽ പി എസ് ,ചെല്ലാനം
വിലാസം
ചെല്ലാനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-201726325




ചരിത്രം

ചെല്ലാനം ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന, ചെല്ലാനം നിവാസികൾ അറിവിൻറെ ആദ്യാക്ഷരം കുറിച്ച വിദ്യാലങ്ങൾ ആണ് സെൻറ് .മേരീസ് പ്രൈമറി സ്കൂളും,ഹൈസ്കൂളും.ഇവ രണ്ടിൻറെയും ചരിത്ര നിർമാണത്തിൽ നിർണായക സ്ഥാനം വഹിക്കുന്നു. 19 - നൂറ്റാണ്ടിന്റെ അവസാന കാലത്തു ചെല്ലാനം ഗ്രാമത്തിൽ രണ്ടു കുടിപ്പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ കൊച്ചി മെത്രാൻ ഈ രണ്ടു പള്ളിക്കൂടങ്ങളുടെയും നടത്തിപ്പുകാരെ വിളിച്ചു ഉണ്ടാക്കിയ ധാരണാപ്രകാരം ഇവ രണ്ടും ചേർത്ത് സെൻറ് .മേരീസ് പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1895 -ൽ ഇടവക വികാരി ആയിരുന്ന റവ.ഫാ .റാമോൾഡോ .ലൂവിസിൻറെ കാലത്തു പ്രൈമറി സ്കൂളിൽ 46 ആൺകുട്ടികളും 8 പെൺകുട്ടികളും പഠിച്ചിരുന്നതായി കാണുന്നു.1924 -ൽ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.റെവ. ഫാ ജോർജ് ഹെർഡർ ആയിരുന്നു ഈ അവസരത്തിൽ സ്കൂൾ മാനേജറായും ഇടവകവികാരിയായും പ്രവർത്തിച്ചിരുന്നത്.ഇക്കാലയളവിൽ തന്നെ മറുവാക്കാട്ടിൽ ഒരു ശാഖാസ്കൂളും പ്രവർത്തനം ആരംഭിച്ചതായി കാണുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ എ.ജെ ഹാബിയാൻ ആലുങ്കൽ
  2. ശ്രീ കെ.ജെ ജോബ്
  3. ശ്രീ കെ.ആർ സെബാസ്റ്റ്യൻ
  4. ശ്രീ കെ.പി സെബാസ്റ്റ്യൻ
  5. ശ്രീമതി കെ.എക്സ് ട്രീസ
  6. ശ്രീ ഇ.എൽ അലക്സാണ്ടർ
  7. ശ്രീമതി കെ.എസ് കൊച്ചുറാണി
  8. ശ്രീ പി.സി അഗസ്റ്റിൻ
  9. ശ്രീ പി.ടി സേവ്യർ
  10. ശ്രീമതി വി.എം റീത്ത
  11. ശ്രീ ജോസഫ് ഹിലാൽമോസ്
  12. ശ്രീ എൻ.എ സേവ്യർ
  13. ശ്രീമതി ഫിലോ ഗ്രേസ്
  14. ശ്രീ കെ.ബി ആൻ്റണി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}