സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട
വിലാസം
ചെമ്പനോട

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-12-2009Sjhschembanoda





ചരിത്രം

  ചെമ്പനോട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്   
 സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട    ‍ 1979 സ്ഥാപിച്ച ഈ വിദ്യാലയം
കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1979 ല്‍ 
ഈ വിദ്യാലയം സ്ഥാപിതമായത്. സി.ഡി തോമസ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1

ഭൗതികസൗകര്യങ്ങള്‍

മൂന്നരഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • പരിസ്ഥിതി ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==വിദ്യാലയത്തിന്‍റെ സ്ഥാപക മാനേജര്‍ റവ. ഫാ. റാഫേല്‍ തറയില്‍.തുടര്‍ന്ന് റവ. ഫാ. ജെയിംസ് മുണ്ടയ്ക്കല്‍,ഫാ.ജോര്‍ജ്ജ് കൊടകനാടി, ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍(,Snr). ഫാ. മാത്യു പൊയ്യക്കര, ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍,റവ. ഫാ.ജോസഫ് അരഞ്ഞാണിഓലിക്കല്‍, റവ. ഫാ.ജോസഫ് മൈലാടൂര്‍, റവ. ഫാ.തോമസ് പൊരിയത്ത്,റവ. ഫാ.അഗസ്റ്റിന്‍ കിഴക്കരക്കാട്ട്, റവ. ഫാ.മാത്യു പുള്ളോലില്‍, റവ. ഫാ.മാത്യു മുതിരചിന്തയില്‍, റവ. ഫാ.തോമസ് വട്ടോട്ട്തറപ്പേല്‍, റവ. ഫാ.കുര്യാക്കോസ് മുകാലയില്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.ഡി തോമസ് I എ.ഡി ആന്‍റണി Iഇ.ജെ കാരി I കെ.എം ജോര്‍ജ്ജ് I സോഫിയാമ്മ ജോര്‍ജ്ജ് I സ്റ്റീഫന്‍ കെ.എസ്|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.