ഗണപതിവിലാസം ജെ ബി എസ്

15:23, 25 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Byju (സംവാദം | സംഭാവനകൾ)
ഗണപതിവിലാസം ജെ ബി എസ്
വിലാസം
കോടിയേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-02-2017Byju




ചരിത്രം

വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്ന 1929 കാലഘട്ടത്തിൽ തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നും തുണികൾ നെയ്തുണ്ടാക്കുന്നതിനു വേണ്ടി കോലത്തിരി രാജാവിനാൽ പള്ളൂർ കൊയ്യോട്ട്‌തെരുവിൽ പറിച്ചു നട്ട ജനസാമാന്യത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ശ്രീ പി ഗോപാലൻ മാസ്റ്റർ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം. ചോയ്ക്കണ്ടി പറമ്പിന്റെ പൂർവ്വ ഭാഗത് ആ കാലഘട്ടത്തിൽ ഗോശാലയായിരുന്നു. അതിനു രൂപപരി നാമം വരുത്തി ആരാധനാമൂർത്തിയായ വിഗ്നേശ്വരന്റെ പേരിൽ ഗണപതി വിലാസം സ്കൂൾ പിച്ചവെച്ചു തുടങ്ങി. ഗാന്ധിജിയുടെ വിദ്യാഭ്യാസ പദ്ധതിയോട് ചേർന്ന് നയിതാലി സ്വീകരിച്ചതോടു കൂടി വിദ്യാലയത്തിന്റെ പേര് ഗണപതി വിലാസം ജൂനിയർ ബേസിക് ആൻഡ് പ്രീ- ബേസിക് എന്നാക്കി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗണപതിവിലാസം_ജെ_ബി_എസ്&oldid=343161" എന്ന താളിൽനിന്ന് ശേഖരിച്ചത്