ജി.യു.പി.എസ്. മൈത്ര
ജി.യു.പി.എസ്. മൈത്ര | |
---|---|
വിലാസം | |
മൈത്ര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-02-2017 | 48242 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1924 ൽ.ആദ്യ പേര് ബോർഡ് മാപ്പിള ബോയ്സ് സ്കൂൾ ഉറങ്ങാട്ടിരി. ആദ്യ ബാച്ചിലെ കുട്ടികൾ ആൺ 25 പെൺ 6. അദ്ധ്യാപകൻ അബ്ദുൽ ഖാദർ. സ്ക്കൂളിനായി സ്ഥലം നല്കിയത് ആദം കുട്ടി. 1969 ൽ യൂപി സ്കൂൾ ആയി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഹരിത സേന
- ടൈലറിംഗ് ആൻഡ് ഫാഷൻ ഡിസൈനിങ് യൂണിറ്റ്
വഴികാട്ടി
{{#multimaps: 11.225764, 76.061423 | width=800px | zoom=16 }}