മേലൂർ എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 24 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27051964 (സംവാദം | സംഭാവനകൾ)
മേലൂർ എ എൽ പി എസ്
വിലാസം
മേലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-201727051964




................................ == ചരിത്രം ==തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത് പുരോഗമന ചിന്തകാരായ അക്ഷരത്തെ നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം . 1931 ൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ കൊച്ചു വിദ്യാലയം 5 തരം വരെ ക്ലസ്സുണ്ടായിരുന്നു ഇവിടെ തുടക്കം മുതൽ തന്നെ 100 ലധികം വിദ്യാർഥികൾ എല്ലാ ക്ലസുകളിലും പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ് പൂർത്തിയായ ഈ വിദ്യാലയം കുട്ടികളുടെ എണ്ണക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന അവസ്ഥയിലാണുള്ളത് . ജനസംഖ്യ നുപാതികമായ കുട്ടികളുടെ എണ്ണത്തിലുള്ള കുറവും അൺ എയ്ഡഡ്വിദ്യാലയങ്ങളുടെ അമിതമായ വളർച്ചയും രക്ഷിതാക്കൾക്കിടയിൽ തെറ്റായ ധാരണകളുമാണ് ഈ അവസ്ഥ യിലേക് വിദ്യാലയത്തെ എത്തിച്ചത് . ഈ അവസ്ഥയിൽ നിന്ന് വിദ്യാലയത്തെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിലാണ് അധ്യാപകരും പി ടി എ യും നാട്ടുകാരും

     കർഷകരും സാധാരണ തൊഴിലാളികളും വിരലിലെണ്ണാവുന്ന ജന്മികളും താമസിച്ചിരുന്ന ഈ ഗ്രാമത്തിൽ ശ്രീ കുറുവട്ടഞ്ചേരി രാമൻകിടാവിന്റെ  മാനേജ്മെന്റിന്റെ കീഴിൽ കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ,കുറുവട്ടഞ്ചേരി ഗംഗാധരൻ മാസ്റ്റർ എന്നിവരുടെ മാനേജ്‌മെന്റിനു ശേഷം ഇന്ന്  

കുറുവട്ടഞ്ചേരി ഇന്ദുകുമാറിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് . കക്ഷി രാഷ്ട്രീയ ജാതി വ്യത്യാസമില്ലാതെ കുട്ടായ്മയോടുള്ള ഇവിടുത്തെ സാമൂഹ്യ ജീവിതത്തിന് അക്ഷരവെളിച്ചം പകർന്ന് കൊടുക്കാൻ നേതൃത്വം നൽകിയ പ്രദനാധ്യപകനായിരുന്നു . പൂക്കാട് പൊയിൽ മാധവൻ നായർ ,കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ചെറുവലത്ത് കുഞ്ഞിരാമൻ മാസ്റ്റർ ആനിക്കോട് അപ്പുകുട്ടൻ മാസ്റ്റർ , കോരമ്പത് രാഘവൻ മാസ്റ്റർ , ദിവാകരൻ മാസ്റ്റർ ,രാധ ടീച്ചർ എന്നിവർ

     ജാതി വ്യവസ്ഥ കൊടികുത്തിവാണിടുന്ന അക്കാലത്ത്  അതിൽ നിന്ന് നമ്മുടെ ഈ കൊച്ചു ഗ്രാമത്തെ മുക്തമാക്കാൻ സമീപത്തെ വായനശാലയെപോലെ തന്നെ ഈ വിദ്യാലയവും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട് .മുൻ എം .എൽ. എ .
ആയ വിശ്വൻ മാസ്റ്റർ പ്രസിദ്ധരായ അധ്യാപകർ ,സാഹിത്യകാരന്മാർ ,സൈനികർ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുന്ദ്ര തെളിയിച്ച നിരവധി മഹത് വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ് 

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=മേലൂർ_എ_എൽ_പി_എസ്&oldid=342362" എന്ന താളിൽനിന്ന് ശേഖരിച്ചത്