സെന്റ് സ്ററീഫൻ എൽ.പി.എസ് കള്ളമല
സെന്റ് സ്ററീഫൻ എൽ.പി.എസ് കള്ളമല | |
---|---|
വിലാസം | |
മണ്ണാര്‍ക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാര്‍ക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-02-2017 | 21861 |
ചരിത്രം
പാലക്കാട് ജില്ലയിലെ കള്ളമല വില്ലജില്‍ അഗളി പഞ്ചായത്തില്‍ 8 കി.മീ ചുറ്റളവില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്നതിനാല്‍ അന്നത്തെ കള്ളമല പള്ളി വികാരിയായിരുന്ന റവ. ഫാ. മൈക്കിള്‍ എന്‍. ഐ. നെടുന്തുരുത്തിന്റെ ശ്രമഫലമായി 1978 ല്‍ 130 കുട്ടികളുമായി ഈ സ്കൂള്‍ ആരംഭിച്ചു. അതിക്രിതരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണങ്ങള്‍ കൊണ്ട് വര്ഷം തോറും ഉന്നതിയിലേക്ക് കുതിക്കുന്നു. പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളില്‍ 390 കുട്ടികളും 9 അധ്യാപകരും സേവനം ചെയ്തു വരുന്നു.
കോട്ടയം അതിരൂപതയില്‍ നിന്നും ഈ സ്ക്കൂളിനു രണ്ടു പ്രാവശ്യം ഏറ്റവും മികച്ച സ്ക്കൂളിനുള്ള ബഹുമതിയും , മലയാളമനോരമയുടെ 'നല്ലപാഠം പദ്ധതി " പ്രവര്‍ത്തനത്തിന് കഴിഞ്ഞ മൂന്നുവര്‍ഷമായി ജില്ലയില്‍ A+ വാങ്ങിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.
കാലാവസ്ഥ, യാത്രാക്ലേശം എന്നിവ പരിഗണിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ സ്ക്കൂളിനെ അപ്പര്‍ പ്രൈമറി സ്ക്കൂളായി ഉയര്‍ത്തുവാന്‍ സ്ക്കൂള്‍ മാനേജുമെന്റും രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും തീവ്രമായി പരിശ്രമിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:10.935119,76.4137879|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
[[
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
</gallery> </gallery> </gallery> </gallery> </gallery> </gallery> ]]