എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21864 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ
വിലാസം
മണ്ണാര്‍ക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201721864





ചരിത്രം

history of ambalappara school

അമ്പലപ്പാറ ,വലിയപാറ,ഇരട്ടവാരി കരടിയോട തുടങ്ങിയപ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതിയെ വളരെയധികം സ്വാധീനിച്ച ഈ വിദ്യാലയം ആരംഭിച്ചത് 1976 ജൂണ്‍ ഒന്നാം തിയ്യതിയാണ് സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ മോയിന്‍ താഴത്തെതില്‍ ആയിരുന്നു തുടര്‍ന്ന്‍ ചെട്ടിയാംപറമ്പില്‍ ഉമ്മര്‍ ഹാജി മാനേജ്മെന്റ് ഏറ്റെടുത്തു .2013 ല്‍ ഉമ്മര്‍ഹാജിയുടെ മകനായ ശ്രി സി പി മുസ്‌തഫ മാനേജ്മെന്റ് ഏറ്റെടുത്തു ഈ പ്രദേശത്തിന്‍റെ വികസനത്തില്‍ വിദ്യാലയത്തിന്‍റെ പങ്ക് വളരെവലുതാണ്‌

ഭൗതികസൗകര്യങ്ങള്‍

പ്രീ പ്രൈമാറിമുതല്‍ നാലാം ക്ലാസുവരെ പഠന സൗകാര്യമുണ്ട് 1,2,3,4 ക്ലാസുകള്‍ രണ്ട്‌ ഡിവിഷന്‍ വീതവും പ്രൈമാറി ഒരു ഡിവിഷനും ഉണ്ട്.230 ഓളം കുട്ടികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി