പഴശ്ശി വെസ്റ്റ് യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14769 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
പഴശ്ശി വെസ്റ്റ് യു പി എസ്‍‍
വിലാസം
പഴശ്ശി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201714769




ചരിത്രം

ഇരുന്നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യാചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ പ്രദേശമാണ് പഴശ്ശി എന്ന് കേള്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും ആദ്യം കടന്നുവരുന്നത് കേരളവര്‍മ്മ പഴശ്ശിരാജയാണ്. ശ്രീ ചമ്പളോന്‍ കണാരന്‍ ഗുരുക്കള്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ഏതാണ്ട് 123 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ പഴശ്ശി വെസ്റ്റ് യൂ പി സ്കൂളിന്‍റെ പൂര്‍വ്വരൂപമാണത്. പഴശ്ശി ബോയ്സ് എലിമെന്ററി സ്കൂള്‍ എന്നപേരിലാണ് ഗവണ്‍മെന്റ് അനുമതിലഭിച്ചതെങ്കിലും കണാരന്‍ ഗുരുക്കളുടെ സ്കൂള്‍ എന്ന പേരിലാണ് ദീര്‍ഘകാലം പ്രസ്തുത സ്കൂള്‍ അറിയപ്പെട്ടത്. ആണ്‍കുട്ടികള്‍ക്ക് മാത്രമെ ആദ്യവര്‍ഷങ്ങളില്‍ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഗുരുക്കള്‍ തന്നെയായിരുന്നു അന്നത്തെ മാനേജരും അധ്യാപകനും

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി