കൈതേരി എ എൽ പി എസ്
കൈതേരി എ എൽ പി എസ് | |
---|---|
വിലാസം | |
കൈതേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനിമോൾ ടി |
അവസാനം തിരുത്തിയത് | |
23-02-2017 | 14710 |
== ചരിത്രം ==കൈതേരി എ.എൽ.പി സ്കൂൾ 1. തലശ്ശേരി താലൂക്കിലെ കണ്ടംകുന്ന് വില്ലേജിൽ മാങ്ങാട്ടിടം പഞ്ചായത്തിൽ കൈതേരി എന്ന പ്രദേശത്ത് തലശ്ശേരി മാനന്തവാടി റോഡരികിലായിട്ടാണ് കൈതേരി എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 2. 1907 ൽ ശ്രീ.കെ.കെ കേളുു ഗുരിക്കളുടെ നേതൃത്ത്വത്തിൽ കൈതേരിയിൽ ഒരു താൽക്കാലിക ഷെഡ്ഡിൽ തുടങ്ങിയ വിദ്യാലയം 1917 മുതൽ കൈതേരി ബോയ്സ് സ്കൂൾ എന്ന പേരിലാണ് പ്രവർത്തിച്ചിരുന്നത്. 1932ൽ അധ്യാപക പരിശീലനം ലഭിച്ച ശ്രീ.കെ.ഇ കുഞ്ഞിരാമൻ നമ്പ്യാർ അധ്യാപകനായി ചേരുകയും സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. 3. 2001 മുതൽ പി.ഗംഗാധരൻ നമ്പ്യാർ മാനേജരായി തുടരുന്നു.
ഭൗതികസൗകര്യങ്ങള്‍
കെ.ഇ.ആര് ബില്ഡിംഗ്,യൂറിനല്സ്,ടോയ്ലറ്റ്,പാചകപ്പുര,സ്റ്റേജ്,കമ്പ്യൂട്ടറുകള്,പ്രൊജക്ടര്,സ്ക്രീന്,സ്കൂള് വാഹന സൌകര്യം,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
1907 - കുഞ്ഞപ്പനമ്പ്യാര് 1932 - കെ.കുഞ്ഞിരാമന് നമ്പ്യാര് 1971 - പി.ജാനകി അമ്മ 2001 - പി. ഗംഗാധരന് നമ്പ്യാര്