അലവിൽ നോർത്ത് എൽ പി സ്കൂൾ
അലവിൽ നോർത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
അലവില്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-02-2017 | Sindhuarakkan |
ചരിത്രം
1856ല്‍ ശ്രീ മാടത്തങ്കണ്ടി ചെമ്മരന് ഗുരുക്കള്‍ സ്ഥാപിച്ചതാണ് ഈ സ്ഥാപനം.1935ല്‍ 5ാം തരം വരെയുള്ള ക്യാമ്പുകൾക്ക് ഗവ:എയിഡഡ് പദവി നല്‍കി അംഗീകരിച്ചു.1965 വരെ ആൺ കുട്ടികൾക്കും വെവ്വേറെ രണ്ടു വിദ്യാലയമായി പ്രവർത്തിച്ചു വന്നു.അതിനു ശേഷം ഷിഫ്റ്റ് സമ്പ്രദായത്തില്‍ ഒറ്റ വിദ്യാലയമായി പ്രവർത്തനം തുടങ്ങി പിന്നീടുള്ള വർഷങ്ങളില്‍ കുട്ടികള്‍ കുറഞ്ഞ് വന്നതിനാല്‍ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കി. ഭൌതിക സൌകര്യം: കണ്ണൂര്‍-അഴീക്കല്‍ തുരമുഖ റോഡിനോട് ചേര്‍ത്ത് അലവില്‍ എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഭൌതിക സൌകര്യങ്ങള്‍ കുറവാണെങ്കിലും പ്രൈമറി സ്കൂളിനാവശ്യമായ കളി സ്ഥലം ഉണ്ട്. പാഠ്യേതര പ്രവര്‍ത്തലങ്ങൾ: എല്ലാ അക്കാദമിക മത്സരങ്ങളിലും സന്നദ്ധസംഘടനകൾ നടത്തുന്ന മത്സരങ്ങളിലും പങ്കെടുത്ത് നല്ല വിജയം നേടാറുണ്ട്.സ്കൂൾ വാര്‍ഷികം,പഠനയാത്രകൾ,ദിനാചരണങ്ങൾ,ബോധവല്‍ക്കരണ ക്ലാസുകൾ എന്നിവ നടത്താറുണ്ട്. മാനേജ്മെന്റ്:
സ്ഥാപകന് : ശ്രീ ചെമ്മരന് ഗുരുക്കൾ ഇപ്പോഴത്തെ മാനേജര്‍: ശ്രീമതി സി സി വത്സല മുന് സാരഥികള്‍ :ശ്രീ കുമാരന് മാസ്ററര്‍, ശ്രി കണ്ണന് മാസ്ററര്‍,ശ്രീമതി ദേവിക ടീച്ചര്‍,ശ്രീമതി നന്ദനന് മാസ്ററര്‍,ശ്രീമതി പി വി റീതടീച്ചര്‍.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
(അസിസ്ററന്‍റ് കമാന്‍റര്‍) വി കെ അബ്ദുള്‍ നിസാര്‍, (സാഹിത്യകാരന്‍)കൊറ്റിയത്ത് സദാനന്ദന്‍
വഴികാട്ടി
കണ്ണൂര്‍ അഴീക്കല്‍ ഫെറി 4കിലോമീറ്റര്‍