എസ്.എൻ.വി.യു.പി.സ്കൂൾ തുരുത്തിമേൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:00, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
എസ്.എൻ.വി.യു.പി.സ്കൂൾ തുരുത്തിമേൽ
വിലാസം
തുരുത്തിമേല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-02-2017Abilashkalathilschoolwiki




................................

ചരിത്രം

സംഘടിച്ച് ശക്തരാകുന്നതിനും വിദ്യകൊണ്ട് പ്രഭുദ്ധരും സ്വതന്ത്രരുമാകുന്നതിനും ഉപദേശിച്ച ശ്രീനാരായണഗുരൂദേവന്റെ പാവന നാമത്തില്‍ 1956 ജൂലൈമാസം 13-ാം തിയതി സ്കൂള്‍ സ്ഥാപിതമായി.1964 ല്‍ ഈ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി.2007 ല്‍ കനക ജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

  • ലാബ്
  • വായനശാല
  • പാചകപ്പുര
  • ടോയിലറ്റ്
  • കൃഷിത്തോട്ടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ആര്‍.ശങ്കര്‍
  2. വി.രാമകൃഷ്ണന്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി