കോവൂർ സെൻട്രൽഎൽ പി എസ്
വിലാസം
കോവൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-201714747




ചരിത്രം

കൂടാളി ഗ്രാമപഞ്ചായത്തിലെ കോവൂർ ദേശത്തിലാണ് കോവൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്.ഈ വിദ്യാലയം ആരം ഭിച്ചത്1926ൽ ആണ്.പരേതനായ ശ്രീ.ആ നിക്കുന്നത് ഗോവിന്ദൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ

കോവൂർ,കുറ്റ്യാട്ടൂർ,ചോല,നിടുകുളം പ്രദേശങ്ങളിലെ പെൺകുട്ടികളുടെ പഠനസൗകര്യത്തിനായി സ്ഥാപിച്ച ഈ സ്കൂൾ കോവൂർ ഗേൾസ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്രമേണ ആൺകുട്ടികൾക്കും പ്രവേശനം നൽകി.അങ്ങനെ പേര് കോവൂർ സെൻട്രൽ എൽ.പി സ്കൂൾ എന്നായി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കോവൂർ_സെൻട്രൽഎൽ_പി_എസ്&oldid=340669" എന്ന താളിൽനിന്ന് ശേഖരിച്ചത്