യു പി എസ് നടുപ്പൊയിൽ
ദൃശ്യരൂപം
| യു പി എസ് നടുപ്പൊയിൽ | |
|---|---|
| വിലാസം | |
നടുപ്പൊയില്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-02-2017 | ABDUL MUNEER MM |
................................
ചരിത്രം
1952 ല്‍ പി സി നായര്‍ എന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സ്കൂളിന് തുടക്കം കുറിച്ചു. ഈ സ്ഥാപനത്തില്‍ ഇന്ന് 660 വിദ്യാര്‍ഥികളും 28 അധ്യാപകരും ഒരു ഓഫീസ് അറ്റണ്ടന്റും ഉണ്ട്. ശ്രീ. ശശി മഠപ്പറമ്പത്ത് ആണ് ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍. സുരക്ഷിതവും സൌകര്യപ്രദവുമായ കെട്ടിടങ്ങള്‍, ശുദ്ധമായ കുടിവെള്ളം, ശുചിത്വപൂര്‍ണമായ ടോയ്ലെറ്റുകള്‍, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ്, റീഡിംഗ് റൂം, പ്രീ പ്രൈമറി വിദ്യാലയങ്ങള്‍, ലൈബ്രറി, ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍, വാഹന സൗകര്യം, കുട്ടികളുടെ പാര്‍ക്ക്,ഭദ്രമായ ചുറ്റുമതില്‍ എന്നിവ സ്കൂളില്‍ ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}