ഒളവിലം യു പി എസ്
വിലാസം
ഒളവിലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017Jaleelk





ചരിത്രം

കണ്ണൂർ ജില്ലയിൽ ചൊക്ലി പഞ്ചായത്തത്തിൽപ്പെട്ട ഒളവിലം വളരെയധികം ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ്. കലാസാംസ്കാരിക മേഖലകളിൽ കഴിവു തെളിയിച്ചവരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ്. മയ്യഴി പുഴയുടെ സാമിപ്യം കൊണ്ട് അനുഭവപ്പെടുന്ന പ്രദേശത്താണ് തലശ്ശേരി നിയോജക മണ്ഡലത്തിൽ പുതുതായി ആരംഭിച്ച ഗവണ്മെന്റ് കോളേജ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത് തുളുവർ കുന്ന്, പാലാഴി തോട് തുടങ്ങി പ്രക്ർതി രമണീയമായ അനുഭവങ്ങളും ദൃശ്യങ്ങളും ഒളവിലത്തിന്റെ പ്രതേകതയാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഒളവിലം_യു_പി_എസ്&oldid=340270" എന്ന താളിൽനിന്ന് ശേഖരിച്ചത്