എം എൽ പി എസ് ആറാട്ടുപുഴ
എം എൽ പി എസ് ആറാട്ടുപുഴ | |
---|---|
വിലാസം | |
ആറാട്ടുപുഴ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-02-2017 | Pr2470 |
ആലപ്പുഴ ജില്ലയിലെകാര്‍ത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ ഒരു ലോവര്‍ പ്രൈമറി സ്കൂളാണ് മുഹമ്മദന്‍ എല്‍.പി.സ്കൂള്‍ ആറാട്ടുപുഴ.ഇതൊരു എയ്ഡഡ് സ്കൂളാണ്.
ചരിത്രം
മീന്‍പിടുത്ത തൊഴിലാളികളും കയര്‍ തൊഴിലാളികളും താമസിക്കുന്ന ആറാട്ടുപുഴ പ്രകൃതിസുന്ദരമായ ഗ്രാമമാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- [[എം എൽ പി എസ് ആറാട്ടുപുഴ/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- എം എൽ പി എസ് ആറാട്ടുപുഴ/വിദ്യാരംഗം കലാ സാഹിത്യ വേദി
- വിദ്യാരംഗം കലാസാഹിത്യനവേദിയുടെ ശാഖ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിലും സാഹിത്യവാസന വിതയക്കുന്നതിലും സര്‍ഗാത്മക സൃഷ്ടികള്‍ പ്രകാശിപ്പിക്കാനുള്ള വേദിയൊരുക്കുന്നതിലും വലിയ പങ്ക് സാഹിത്യ വേദി വഹിക്കുന്നുണ്ട്.ശ്രീമതി ആശാകുമാരിയാണ് സാഹിത്യവേദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന അധ്യാപിക.
== മുന്‍ സാരഥികള്‍
- ശ്രീമതി പി.ഇ.അമീനാബീവി
- ശ്രീ.കെ.സലിം
- ശ്രീമതി ആമിന
- ശ്രീമതി രമയമ്മ
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- മുഹമ്മദ് കുഞ്ഞ്
- അബ്ദുള്‍ റഷീദ്
- പത്മാകരന്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീമോന്‍ - നങ്ങ്യാര്‍കുളങ്ങര റ്റി.കെ.എം.എം.കോലേജിലെ അധ്യാപകന്‍.
- നൂറുദീന്‍ കുഞ്ഞ് - ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ.യായി വിരമിച്ചു.
- ഡോ.ചെല്ലപ്പന്‍ - ആലപ്പുഴ മെഡിക്കല്‍ കോലേജിലെ ഗൈനക്കോളജിസ്റ്റായി വിരമിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.232873, 76.419605 |zoom=13}}