മുഴപ്പിലങ്ങാട് സൗത്ത് യു.പി.എസ്

18:47, 21 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manasjukunu (സംവാദം | സംഭാവനകൾ)
മുഴപ്പിലങ്ങാട് സൗത്ത് യു.പി.എസ്
വിലാസം
മുഴപ്പിലങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-2017Manasjukunu




ചരിത്രം

1914ല്‍ ശ്രീ കേളന്‍ഗുരുക്കള്‍ സ്ഥാപിച്ച എലിമെന്‍ററി വിദ്യാലയമാണ് പിന്നീട് മുഴപ്പിലങ്ങാട് സൗത്ത് യു പി സ്കൂള്‍ ആയി മാറിയത് .

ഭൗതികസൗകര്യങ്ങള്‍

കിണര്‍
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയലറ്റുകള്‍  
പാചകപ്പുര  
കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അഗര്‍ബത്തി നിര്‍മാണം 
ബുക്ക്‌ ബൈന്‍ഡിങ്ങ് 
ചെസ്സ്‌ പരിശീലനം

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

മാനേജ്‌മെന്റ്

പി ദനഞ്ജയന്‍

മുന്‍സാരഥികള്‍

ഗോവിന്ദന്‍ മാസറ്റര്‍ 
രാധാകൃഷ്ണന്‍ മാസറ്റര്‍ 
ഗൌരി ടീച്ചര്‍ 
വിമല ടീച്ചര്‍ 
രമ ടീച്ചര്‍ 
വനജാക്ഷി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡി കെ സി മുഴപ്പിലങ്ങാട് 
റിട്ടയഡ് പ്രൊഫസര്‍ സുധാകരന്‍(ബ്രണ്ണന്‍ കോളേജ്)

വഴികാട്ടി

{{#multimaps: 11.7796606,75.4560086 | width=800px | zoom=16 }}