ജി എൽ പി എസ് ആമയിട

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 21 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjusha (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ജി എൽ പി എസ് ആമയിട
വിലാസം
ആമയിട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമുനീറബീവി.പി.എം
അവസാനം തിരുത്തിയത്
21-02-2017Manjusha




ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രമാത്തിലെ കരുമാടിയ്ക്കടുത്തുള്ള ആമയിടയെന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ജി.എല്‍.പി.എസ്.ആമയിട.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.

ചരിത്രം

1902 സ്ഥാപിതം.അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നും അര കിലോമീറ്റര്‍ അകലത്തില്‍ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പ്രകൃതി ദേവത ഏറെ അനുഗ്രഹിച്ച മനോഹരമായ ഗ്രാമമാണ് ആമയിട. ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് "കാറാടി സ്ക്കൂള്‍ " എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗവ.എല്‍.പി.എസ്.ആമയിട.

                     എട്ടാം വാര്‍ഡില്‍ സ്ഥിതി ‍‍ചെയ്യുന്ന. സ്ക്കൂളിന്‍െറ പഴയ കെട്ടിടത്തിന് സ്ഥലം തന്ന് സഹായിച്ചത് കാറാടി കുടുംബവും ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒാഫീസ്,കളിസ്ഥലം എന്നിവയ്ക്ക് സ്ഥലം തന്നത് ആലപ്പാട്ട് കുടുംബവുമാണ്.115 വര്‍ഷം പിന്നിടുന്ന സ്ക്കുള്‍ കലാകായിക ,സംസ്കാരിക ,സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ ഒട്ടേറെ പ്രഗല്‍ഭരെ സംഭാവന ചെയ്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  1. അഞ്ച് ക്ലാസ്സ് മുറികള്‍,
  2. ഓഫീസ്റൂം,
  3. ലൈബ്രറി,
  4. കളിസ്ഥലം,
  5. റാമ്പ് വിത്ത് റെയില്‍,
  6. സ്റ്റേജ്,
  7. പച്ചക്കറിത്തോട്ടം
  8. ,ഔ‍‍ഷധത്തോട്ടം,
  9. ചുറ്റുമതില്‍,
  10. കുടിവെള്ളം,
  11. ടോയ് ലറ്റ്,
  12. അടുക്കള

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സേതുഅമ്മ ടീച്ചര്‍
  2. ശിവന്‍ സാര്‍
  3. സരസ്വതി ടീച്ചര്‍
  4. ഉഷ ടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീമതി. വാസന്തി (Rtd Teacher)
  2. ശ്രീ.അപ്പുക്കുട്ടന്‍ നായര്‍ (Rtd SBT staff)
  3. ഡോ. രാമകൃഷ്ണന്‍ (Scientist ,ICAR )
  4. ശ്രീമതി. അംബികാ ദേവി (Scientist,Fisheries College ,Kochi )

‌‌‌# ശ്രീ.ദീപക് (Lecturer,Engineering College )

  1. ശ്രീമതി. ജയന്തി (DGM ,Steel Authority of India)

വഴികാട്ടി

{{#multimaps:9.377253 ,76.357784|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ആമയിട&oldid=339634" എന്ന താളിൽനിന്ന് ശേഖരിച്ചത്