കിടഞ്ഞി യു പി എസ്
വിലാസം
കിടഞ്ഞി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-201714460





ചരിത്രം

പിന്നോക്കവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസംലഭ്യമാകാതിരുന്നകാലത്ത് അവരെ

സമൂഹത്തിന്‍െറ ഉന്നതിയിലെത്തിക്കാന്‍ വേണ്ടി നെല്ലാച്ചേരി നമ്പ്യാര്‍ കുടുംബം സ്ഥാപിച്ചിട്ടുള്ളതാണ് ഈസ്ഥാപനം.നിലവിലെ മാനേജര്‍ N.C.T മധുസൂധനന്‍ നമ്പ്യാരുടെ മാതാവ് ഭാഗീരതിയമ്മയായിരുന്നു ആദ്യകാല മാനേജര്‍. പ്രകൃതി സുന്ദരമായ വയല്‍കരയിലാണ് ഇത് സ്തിതിചെയ്യുന്നത്.പ്രഗത്ഭരായ ധാരാളം അധ്യാപകര്‍ ഇവിടെ പഠിപ്പിച്ചിട്ടുണ്ട്.1983-ല്‍ ഇത് ?യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ചൊക്ലി സബ് ജില്ലയില്‍ തന്നെ മെച്ചപ്പെട്ട കെട്ടിടവും കളിസ്ഥലവും ഉള്ള സ്ക്കൂളാണിത്.


ഭൗതികസൗകര്യങ്ങള്‍

വിശാലമായ കളിസ്ഥലം ചുറ്റുമതില്‍ സൗകര്യമുള്ള ക്ലാസ്സ്റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കരകൗശലം കമ്പ്യൂട്ടര്‍ ചിത്രരചന

മാനേജ്‌മെന്റ്

N.C.T.മധുസൂധനന്‍

മുന്‍സാരഥികള്‍

N.C.T.മധൂസൂധനന്‍ M.സുധാകരന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചന്ദ്രന്‍ വാര്യംവീട്ടില്‍ ഡോ:സുമയ്യ

വഴികാട്ടി

"https://schoolwiki.in/index.php?title=കിടഞ്ഞി_യു_പി_എസ്&oldid=339536" എന്ന താളിൽനിന്ന് ശേഖരിച്ചത്