കിടഞ്ഞി യു പി എസ്
വിലാസം
കിടഞ്ഞി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-201714460





ചരിത്രം

പിന്നോക്കവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസംലഭ്യമാകാതിരുന്നകാലത്ത് അവരെ

സമൂഹത്തിന്‍െറ ഉന്നതിയിലെത്തിക്കാന്‍ വേണ്ടി നെല്ലാച്ചേരി നമ്പ്യാര്‍ കുടുംബം സ്ഥാപിച്ചിട്ടുള്ളതാണ് ഈസ്ഥാപനം.നിലവിലെ മാനേജര്‍ N.C.T മധുസൂധനന്‍ നമ്പ്യാരുടെ മാതാവ് ഭാഗീരതിയമ്മയായിരുന്നു ആദ്യകാല മാനേജര്‍. പ്രകൃതി സുന്ദരമായ വയല്‍കരയിലാണ് ഇത് സ്തിതിചെയ്യുന്നത്.പ്രഗത്ഭരായ ധാരാളം അധ്യാപകര്‍ ഇവിടെ പഠിപ്പിച്ചിട്ടുണ്ട്.1983-ല്‍ ഇത് ?യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ചൊക്ലി സബ് ജില്ലയില്‍ തന്നെ മെച്ചപ്പെട്ട കെട്ടിടവും കളിസ്ഥലവും ഉള്ള സ്ക്കൂളാണിത്.


ഭൗതികസൗകര്യങ്ങള്‍

വിശാലമായ കളിസ്ഥലം ചുറ്റുമതില്‍ സൗകര്യമുള്ള ക്ലാസ്സ്റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കിടഞ്ഞി_യു_പി_എസ്&oldid=339519" എന്ന താളിൽനിന്ന് ശേഖരിച്ചത്