ജി.‍ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 21 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suvarnan (സംവാദം | സംഭാവനകൾ)
ജി.‍ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട്
വിലാസം
കൊടക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞ‍ഞാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-2017Suvarnan




ചരിത്രം

1920 ല്‍ സ്ഥാപിതമായി. ഹരിജന വിഭാഗത്തില്‍പെടുന്ന കുടുംബങ്ങളില്‍ വിദ്യഭ്യാസം അന്യമായ കാലഘട്ടത്തില്‍ ആരംഭിച്ചു.ഏറിയകൂറും ഹരിജന വിദ്യാര്‍ത്ഥികള്‍. സവര്‍‍‍ണ്ണ കകുടുംബങ്ങളില്‍പെടുന്ന കുട്ടികളെ ഇവിടെ ചേര്‍ത്ത് പഠിപ്പിക്കുക വിരളമായിട്ട് മാത്രം. മുന്‍ എം.ഏല്‍.എ ശ്രീ. മനോഹരന്‍ മാസ്റ്റ്റുടെ നേത്രത്വപരമായ ഇടപെടല്‍ ശ്രദ്ധേയം. 1979 ല്‍ അപ്പര്‍ പ്രെെമറി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

2 ഏക്രര്‍ സ്ഥലമുണ്ട്. കെട്ടിടസൗകര്യങ്ങള്‍ വളരെ പരിമിതം. 20 തസ്തികകള്‍ അനുവദിച്ചതില്‍ 6 എണ്ണം കെട്ടിട സൗകര്യമില്ലാത്തതിനാല്‍ തടഞ്ഞുവച്ചിരിക്കുന്നു.. ലെെബ്രറിയും ലാബും ക്ലാസ് മുറികളാക്കി പ്രവര്‍ത്തിക്കുന്നു. വര്‍ഷം തോറും കൂടിവരുന്ന കൂട്ടികള്‍ക്കാനുപാതികമായി ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഹരിതവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍

ക്ലീന്‍ ക്യാമ്പസ് .............. ഗ്രീന്‍ ക്യാമ്പസ്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

1920 മുതല്‍ 2016 വരെ ഈ സ്കൂളിലെ പ്രധാനഅധ്യാപകരായവര്‍

  1. . എന്‍. മനോഹരന്‍ മാസ്ററര്‍ 1920 മുതല്‍ 1980
  2. . എന്‍. ഗോവിന്ദന്‍ മാസ്റ്റര്‍ 1980 മുതല്‍ 1983

3.കെ.നാരായണന്‍ മാസ്റ്റര്‍ 1983 മുതല്‍ 1986 4.കെ.എ.നാരായണന്‍ മാസ്റ്റര്‍ 1987 മുതല്‍ 1991 5.കെ.പി. വെളുത്തന്വു മാസ്റ്റര്‍ 1991 മുതല്‍ 1995 6.ടി.പി.ദാമോദരന്‍ മാസ്റ്റര്‍ 1995 മുതല്‍ 1996 7.കെ.ഇ.മുകുന്ദന്‍ നന്വ്യാര്‍ മാസ്റ്റര്‍ 1996 മുതല്‍ 1997 8.പി.വി.ചിണ്ടന്‍ മാസ്റ്റര്‍ 1997 മുതല്‍ 2000 9.എ.ഭാസ്കരന്‍ മാസ്റ്റര്‍ 2000 മുതല്‍ 2003 10.പി.പി.വിജയമ്മ ടീച്ചര്‍ 2003 മുതല്‍ 2006 11.കെ.പി.രവീന്ദ്രന്‍ മാസ്റ്റര്‍ 2006 മുതല്‍ 2016

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിത്രശാല

വഴികാട്ടി

ചെറുവത്തൂര്‍ - കൊടക്കാട് - ചീമേനി റോഡ്