മണ്ണാറശാല യു പി എസ് ഹരിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 20 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35439sandhya (സംവാദം | സംഭാവനകൾ)
മണ്ണാറശാല യു പി എസ് ഹരിപ്പാട്
വിലാസം
ഹരിപ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-201735439sandhya




ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സബ്ബ് ജില്ലയില്‍ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് മണ്ണാറശാല യു.പി. സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ എം.ജി.നാരായണൻ നമ്പൂതിരിയാണ് സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്.1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് ന്യു ടൈപ്പ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.നാലകത്ത് സൂപ്പിയാണ് പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഭൗതികസൗകര്യങ്ങള്‍

ചുറ്റുമതിലോടു കൂടിയ ബഹുനില കെട്ടിടം. വിശാലമായ സ്ക്കൂള്‍മുറ്റം. വൈദ്യുതീകരിച്ചതും നൂതനവുമായ ക്ലാസ് മുറികള്‍. വിപുലമായ പഠനസൗകര്യങ്ങള്‍.കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി വൃത്തിയുള്ള അടുക്കള, പബ്ളിക്ക് അഡ്രസ്സ് സിസ്റ്റം, ഗോവണികള്‍, സ്വന്തമായി ബസുകള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രഥമാദ്ധ്യാപകര്‍

  1. ശ്രീ. എം. കെ പരമേശ്വരന്‍ നമ്പൂതിരി
  2. ശ്രീമതി. ഡി. രാധമ്മ
  3. ശ്രീമതി. പി. ശാന്തമ്മ
  4. ശ്രീ. പി. ശങ്കരനാരായണപിള്ള
  5. ശ്രീമതി. പി. പത്മിനിയമ്മ

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍

  1. ശ്രീമതി. എം. സരസ്വതിയമ്മ
  2. ശ്രീമതി. ജി. ദേവകിയമ്മ.
  3. ശ്രീമതി. പി. രാജമ്മ.
  4. ശ്രീമതി. ഡി. കൃഷ്ണമ്മ.
  5. ശ്രീമതി. കെ. രാധമ്മ.
  6. ശ്രീമതി. കെ. ബി. രാധമ്മ.
  7. ശ്രീ. എസ്. സുകുമാരന്‍ നായര്‍
  8. ശ്രീമതി. പി. ശാരദാദേവി.
  9. ശ്രീമതി. വി. രാമകൃഷ്ണന്‍.
  10. ശ്രീമതി. പി. എസ്. ശ്രീദേവിക്കുട്ടി.
  11. ശ്രീമതി.എം. പി. സരോജിനിയമ്മ.
  12. ശ്രീ. കെ. ആര്‍. ശ്രീധരന്‍ ചാന്നാര്‍.
  13. ശ്രീ. എസ്. ശാന്തകുമാരിയമ്മ.
  14. ശ്രീ. വി. കെ പ്രേമചന്ദ്രന്‍ പിള്ള.
  15. ശ്രീമതി. ജി. സതിയമ്മ
  16. ശ്രീമതി.ജെ. നൂര്‍ജഹാന്‍

നേട്ടങ്ങള്‍

  1. ഭൗതിക സാഹചര്യങ്ങളിലും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച നിലവാരം
  2. കുട്ടികളുടെ സര്‍ഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്നതു വഴി സംസ്ഥാന, ജില്ലാ, ഉപജില്ലാ തല മത്സരങ്ങളില്‍ ഉന്നത വിജയം.
  3. ശാസ്ത്രമേളയില്‍ ഗണിത വിഭാഗത്തില്‍ ജില്ലയിലും ഉപജില്ലയിലും ഒന്നാം സ്ഥാനം.
  4. ശാസ്ത്ര വിഭാഗത്തില്‍ എല്‍.പി. യു.പി തലങ്ങളില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനവും ജില്ലയില്‍ രണ്ടാം സ്ഥാനവും
  5. സാമൂഹിക ശാസ്ത്ര വിഭാഗത്തില്‍ ജില്ലയില്‍ ഓവറോള്‍
  6. ഐ. ടി മേളയില്‍ യു.പി. വിഭാഗം ഒന്നാം സ്ഥാനം.
  7. കായികരംഗത്ത് ഉപജില്ലയില്‍ യു.പി തലങ്ങളില്‍ ഒന്നാം സ്ഥാനവും എല്‍.പി. തലങ്ങളില്‍ രണ്ടാം സ്ഥാനവും നേടി.
  8. ആട്യാ പാട്യാ മത്സരത്തില്‍ ആലപ്പുഴ ജില്ലാ ചാമ്പ്യന്‍ പട്ടം നേടി.
  9. ഖേലോ ഇന്ത്യ ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഈ സ്ക്കൂളിെന്‍റ പ്രധാന അധ്യാപകനായ ശ്രീ. എസ്. നാഗദാസ്, അധ്യാപകരായ എന്‍. ജയദേവന്‍, ആര്യന്‍ നമ്പൂതിരി, ആര്‍. വിജയരാജ്, തുടങ്ങിയവര്‍.
  2. ശ്രീ. സുരേഷ് മൂസത് - ഐ. എസ്. ആര്‍. ഒ
  3. ശ്രീ. സുരേഷ് മണ്ണാറശാല – സാഹിത്യം, അധ്യാപനം
  4. ശ്രീ. സൂര്യനാരായണന്‍ മൂര്‍ത്തി - ഐ. എ. എസ്
  5. ശ്രീ.പി.പി. ചന്ദ്രന്‍മാഷ് - പാഠകം
  6. ശ്രീ. ചന്ദ്രശേഖരന്‍, ശ്രീ. കൃഷ്ണകുമാര്‍ - എന്‍ജിനീയര്‍മാര്‍
  7. ശ്രീ. ബിനു ചുള്ളിയില്‍, ശ്രീ. രതീഷ്, ശ്രീ. പി. പി. ചന്ദ്രന്‍ - രാഷ്ട്രീയ നേതാക്കള്‍

വഴികാട്ടി

{{#multimaps:9.289543, 76.446005 |zoom=13}}