ജി.എൽ.പി.എസ് ചെറുതുരുത്തി

14:16, 20 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24602 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് ചെറുതുരുത്തി
വിലാസം
ചെറുതുരുത്തി
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-201724602





== ചരിത്രം ==പഴമയുടെ ചരിത്രവഴികളിലൂടെ പുതുമയിലേക്ക് ഉയർന്നുവരുന്ന വിദ്യാലയം പാരമ്പര്യത്തിൻെറയും സംസ്കാരത്തിൻെറയും ഭൂപ്രകൃതിയുടേയും ഭാഗമാണ്. കേരളതനിമയുടെ മൂർത്തിഭാവമായ കേരളത്തിലെസാംസ്കാരിക പൈതൃകം നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെതീരത്ത് വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിൽ 15- വാർഡിൽ തെക്കുപടിഞ്ഞാറുഭാഗത്തായി ഒരുപാട് കുരുന്നുകളുടെ ഭാവി സ്വപ്നങ്ങൾക്ക് അണയാത്ത തിരികൊളുത്തി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു ചെറുതുരുത്തിയിൽ ആദ്യമായി പ്രൈമറി വിദ്യാലയം ആരംഭിച്ചത് ഇന്നത്തെ ഗവൺമെൻറ് ഹൈസ്ക്കൂളിൽ ആയിരുന്നു.പരേതനായ ശ്രീ കുളമ്പിൽ പടിഞ്ഞാക്കര യൂസഫ്ഹാജിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാലയത്തിൻറെ ആരംഭം

== ഭൗതികസൗകര്യങ്ങള്‍ ==1 എം പി ,എം എൽ എ ,പഞ്ചായത്ത് വക കമ്പ്യൂട്ടർ ലാബ്. 2 പഞ്ചായത്ത് വക പാർക്ക്. 3 ക്ലാസ്റൂമുകളിലെ ഫർണ്ണീച്ചർ സൗകര്യം 4 കെട്ടിട സൗകര്യം 5 അടുക്കള , ഭക്ഷണം കഴിക്കുന്ന ഹാൾ 6 ക്ലാസ്റൂമുകളിലെ ഇലട്രിക്ക് സൗകര്യം 7 ആവശ്യത്തിനുള്ള ടോയ്‌ലറ്റുകൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

==മുന്‍ സാരഥികള്‍==പ്രസന്ന ടി യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==നേട്ടങ്ങൾ .അവാർഡുകൾ.==2012-13,2013-14,2014-15എന്നീ വർഷങ്ങളിൽ തുടർച്ചയായി വടക്കാഞ്ചേരി ഉപജില്ലാതലം പിടിഎ അവാർഡ്. 2013-14 വർഷം പഴയന്നൂർ ബി ആർ സിയുടെ മികച്ച വിദ്യാലയം. 2013-14 വർഷം വള്ളത്തോൾ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ വക സേവനരത്‌ന പുരസ്ക്കാരം മുൻ പ്രധാനാധ്യാപിക പ്രസന്ന ടീച്ചർക്ക് ലഭിച്ചു


വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ചെറുതുരുത്തി&oldid=338748" എന്ന താളിൽനിന്ന് ശേഖരിച്ചത്