കുറ്റിപ്പുറം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കുറ്റിപ്പുറം എൽ പി എസ്
വിലാസം
പന്ന്യന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-02-2017Jaleelk





ചരിത്രം

1921ൽ സ്ഥാപിതമായി കുറ്റിപ്പുറം എൽ പി സ്കുൾ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്നത്.സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ  വിദ്യാഭ്യാസ കാര്യത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഇതിന്റെ ചുറ്റുപാടും താമസിക്കുന്ന ജനങ്ങളുടെ അറിവിന്റെ പ്രഭവകേന്ദ്രം കൂടിയായിരുന്നു ഇത്. ചൊക്ലി പഞ്ചായത്തിലെ ജനങ്ങൾക്ക് കൂടി ഉപകാരപ്രദമായ നിലയിലാണ് പ്രസ്തുത വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങള്‍

ഭൗതീക സാഹചര്യം വളരെ പരിമിതമാണെങ്കിലും ഉള്ള സ്ഥലം ഭംഗിയായി ക്രമീകരിച്ച് നല്ല വൃത്തിയോടും വെടിപ്പോടും സൂക്ഷിച്ചിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവർത്തനങ്ങളിൽ സബ് ജില്ലയിലെ നല്ല പ്രവർത്തനങ്ങൾ കല കായിക രംഗങ്ങളിൽ ഞങ്ങൾ കൈവരിച്ചിട്ടുണ്ട്

മാനേജ്‌മെന്റ്

ഗോപാലൻ നമ്പ്യാരായിരുന്നു മുൻ കാല മാനേജർ പിന്നീട് നീറ്റാറത്ത് കുമാരൻ മാസ്റ്ററും അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ശാരദയുമായിരുന്നു മാനേജർ. അവരുടെ മരണശേഷം നിലവിൽ മാനേജർ ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്

മുന്‍സാരഥികള്‍

കുഞ്ഞിരാമൻ മാസ്റ്റർ, കുമാരൻ മാസ്റ്റർ, കണാരൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, കല്യാണി ടീച്ചർ, കുങ്കി ടീച്ചർ, അബൂബക്കർ ,സുരേന്ദ്രൻ, പവിത്രൻ, ഭാസ്ക്കരൻ, സൗദാമിനി, അബ്ദുൾ വഹാബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.732397, 75.562672 | width=700px | zoom=16 }}

"https://schoolwiki.in/index.php?title=കുറ്റിപ്പുറം_എൽ_പി_എസ്&oldid=338327" എന്ന താളിൽനിന്ന് ശേഖരിച്ചത്