എൽ പി എസ് അരയൻകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26413 (സംവാദം | സംഭാവനകൾ)
എൽ പി എസ് അരയൻകാവ്
വിലാസം
L.P.S. Arayankavu
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-201726413




................................

ചരിത്രം

ചരിത്രം. 1950-ല്‍ കൈപ്പട്ടൂര്‍ സ്കൂളിന്റെ ശാഖയായി ശ്രീ അച്യുതമേനോന്‍ സാറിന്റെ നേതൃത്വത്തില്‍ അരയന്‍കാവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുതുവാമന വാസുദേവന്‍ നമ്പൂതിരി സാര്‍ വിട്ടുനല്‍കിയ ഭൂമിയില്‍ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങി.1965 മുതല്‍ ഈ വിദ്യാലയം ഒരു സ്വതന്ത്ര എല്‍ പി സ്കൂളായി പ്രവര്‍ത്തിച്ചു തുടങ്ങി. ശ്രീ അച്ച്യുതമേനോന്‍ സാര്‍ പ്രഥമ അധ്യാപകനായി ചുമതലയേറ്റു.സ്ററാഫ് മാനേജ്മമെന്‍റ് വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ കെട്ടിടങ്ങള്‍ അന്നത്തെ അധ്യാപകര്‍ നിര്‍മ്മിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ശ്രീ പി അച്യുതമേനോന്‍

  1. ശ്രീ എന്‍ പി മാധവന്‍ നായര്‍
  2. എം ജെ ജയന്തന്‍ നമ്പൂതിരി
  3. പി സി വാസുദേവന്‍ നമ്പൂതിരിപ്പാട്
  ഇ   കമലാക്ഷിയമ്മ  ,ആര്‍ കരുണാകരപിളള   , എം പി അപ്പുക്കുട്ടന്‍ നായര്‍  ,  പി വിനോദിനി അമ്മ  , കെ പങ്കജാക്ഷപ്പണിക്കര്‍  ,  പി വിലാസിനി അമ്മ‍  , പി തങ്കം  , എന്‍ പി  ദ്രൗപതി  , ഒ എ നാരായണി  ,കെ കെ അന്ന  ,കെ ജി ഏലിയാമ്മ  , പി ലീലാമ്മ .

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_അരയൻകാവ്&oldid=337806" എന്ന താളിൽനിന്ന് ശേഖരിച്ചത്