ഉപയോക്താവ്:27037

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27037 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി വി എച് എസ് എസ് പല്ലാരിമംഗലം1932 ൽ കല്ലുംപുറത്തു ഇസ്മായിൽ

പരീത് ഹാജിയുടെ മാനേജ്മെന്റിന്റെ കീഴിൽ ഒരു ലോവർ പ്രൈമറി

വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1948 സർക്കാരിന്

കൈമാറി 1963 ൽ അപ്പെർപ്രൈമറി യും1968 ൽ ഹൈ സ്കൂൾ ആയും

ഉയർത്തപ്പെട്ടു .1984 ൽ വി എച് എസ് ഈ കോഴ്സ് ആരംഭിച്ച സ്കൂൾ

1992 ൽ വജ്രജൂബിലി ആഘോഷിച്ചു 2004 ൽ +2 ആരംഭിക്കുകയും പ്ലാറ്റിനം

ജൂബിലി ആഘോഷിച്ചു


ആദ്യ അഡ്മിഷൻ മലയാള മാസം 05/10/1107 ആരംഭിച്ചു

"https://schoolwiki.in/index.php?title=ഉപയോക്താവ്:27037&oldid=337522" എന്ന താളിൽനിന്ന് ശേഖരിച്ചത്