എ.എൽ.പി.എസ്.കുലുക്കല്ലുർ

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20419 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്.കുലുക്കല്ലുർ
വിലാസം
കുലുക്കല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-201720419





ചരിത്രം

                              കുലുക്കല്ലുര്‍ ഗ്രാമപ്പഞ്ചായത്തിന്റെ കിഴക്കേഅറ്റത്ത് സ്ഥിതിചെയ്യുന്ന ഈവിദ്യാലയം ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയമാണ്.തെക്കുകിഴക്കായി നെല്ലായഗ്രാമപഞ്ചായത്തും പടിഞ്ഞാറ് വിശാലമായ പാടവും വടക്ക് പറമ്പുകളും അതിരിടുന്നു. തെക്കുഭാഗത്തുകൂടിയുള്ള റയില്‍വ്വേസ്റ്റേഷന്‍ റോഡ് യാത്രസവുകര്യമൊരുക്കുന്നു
                             വളരെ വിശാലമായ ചരിത്രമാണ് ഈ വിദ്യാലയത്തിന് ഉള്ളത്.വില്ലത്ത് രാമനെഴുത്തച്ഛന്‍ സ്വന്തം പടിപ്പുരയില്‍ കുടിപ്പള്ളിക്കൂടമായി 1904ല്‍ ഒരു പാഠശാല തുടങ്ങി.അതോടൊപ്പംതന്നെ വില്ലത്ത് കുഞ്ഞന്‍നായര്‍ ഒരു ശിശുവിദ്യാലയവും നടത്തിയിരുന്നു.ബലവാടി എന്ന ആശയം നമ്മുടെ പൂര്‍വികര്‍ പ്രാവര്‍ത്തികമാക്കിയിരുന്നു എന്നതിന്റെ തെളിവാണത്.മൂന്നുക്ലാസ്സുകള്‍ വരെ മാത്രമെ അന്ന് ഉണ്ടായിരുന്നുള്ളു. ഒലിക്കടവത്ത് ശങ്കരന്‍നായര്‍,കടമൊഴിത്തൊടി രാമനെഴുത്തച്ഛന്‍,വില്ലത്ത് കുഞ്ചു എഴുത്തച്ഛന്‍ എന്നെവരൊക്കെ ആദ്യകാല ആശാന്മാരായിരുന്നു. നിലത്തെഴുത്ത്,മണലെഴുത്ത് ഓലയിലെഴുത്ത് മുതലായ രീതികളാണ് അന്ന് അവലംബിച്ചിരുന്നത്.

ഭൗതികസാഹചര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കുലുക്കല്ലുർ&oldid=337423" എന്ന താളിൽനിന്ന് ശേഖരിച്ചത്