ഗവൺമെന്റ് യു പി എസ്സ് കളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 17 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45357 (സംവാദം | സംഭാവനകൾ) (45357 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 336715 നീക്കം ചെയ്യുന്നു)
ഗവൺമെന്റ് യു പി എസ്സ് കളത്തൂർ
വിലാസം
പകലോമറ്റം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈല സേവിയർ
അവസാനം തിരുത്തിയത്
17-02-201745357




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

മീനച്ചിൽ താലൂക്കിൽ കളത്തൂർ കാളികാവ് കരയുടെ പ്രകൃതിദത്ത അതിർത്തിയായ വലിയതോടിന്റെ പടിഞ്ഞാറേക്കരയിൽ മനോഹരമായ നെൽപ്പാടങ്ങളോട് ചേർന്ന് 1913 ൽ തിരുവിതാംകൂർ രാജഭരണം നിലനിന്നിരുന്ന കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. ഇന്ന് ഗവ:യു.പി .സ്കൂൾ കളത്തൂർ എന്ന് അറിയപ്പെടുന്ന സ്കൂൾ ആദ്യകാലത്തു പെൺപള്ളിക്കൂടമെന്നും പിന്നീട് കുടിപ്പള്ളിക്കൂടമെന്നും ചെറുകരപ്പാറ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ആദ്യകാലത്തു എൽ.പി.സ്കൂൾ ആയിരുന്ന ഈ സ്കൂൾ 1980 ൽ യു .പി.സ്കൂൾ ആയി ഉയർന്നു. ഇന്ന് 100 ൽ അധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കുറവിലങ്ങാട് പഞ്ചായത്തിലെ ഏക ഗവണ്മെന്റ് സ്കൂളാണ്. അതുകൊണ്ട് തന്നെ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും പൂർണ്ണ സഹകരണം ഈ സ്കൂളിന് എപ്പോഴും ലഭിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അധ്യാപകർ

  1. ഷൈല സേവിയർ - പ്രധാനാധ്യാപിക
  2. ബിന്ദു സി കെ
  3. ഉഷാദേവി എൽ
  4. ഉഷാദേവി അന്തർജ്ജനം
  5. ഗ്രേസി കെ ഐ
  6. ബീന വി ആർ
  7. ഷീജ കെ എം
  8. ജിഷ കെ ഭാസ്കർ
  9. സന്ധ്യാമോൾ എം വി - ഓഫീസ്‌ അസിസ്റ്റൻറ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  1. 20013-16 ------------------

നേട്ടങ്ങള്‍

വിദ്യാലയ വികസന സമിതി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉദഘാടനം 2017 ജനുവരി 27

പഞ്ചായത്ത് മെമ്പർമാർ, ഡയറ്റ് ഫാക്കൽറ്റി ,എ .ഇ. ഒ, അഭ്യുദയാകാംക്ഷികളായ നാട്ടുകാരും രക്ഷകർത്താക്കളും പങ്കെടുത്തു.

pothuvidyalaya samrakshana yanjam

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി