പത്മ എ.എൽ.പി.എസ്. പൊന്നേംപാടം
{{Infobox AEOSchool
| പേര്= പത്മ എ. . എല്‍. പി.സ്ക്കൂള്‍ .പൊന്നേംപാടം
| സ്ഥലപ്പേര്=പൊന്നേംപാടം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്=18350
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം=1936
| സ്കൂള്‍ വിലാസം=പത്മ എ..എൽ.പി സ്ക്കൂള്‍
പൊന്നേംപാടം
പി.ഒ. കാരാട്പറമ്പ
കൊണ്ടോട്ടി
മലപ്പുറം
| പിന്‍ കോഡ്=673632
| സ്കൂള്‍ ഫോണ്‍=04832830567
| സ്കൂള്‍ ഇമെയില്‍= padmaalps830567@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കൊണ്ടോട്ടി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എല്‍ പി സ്കൂള്‍
| പഠന വിഭാഗങ്ങള്‍2=കെ.ജി
| മാദ്ധ്യമം= മലയാളം,
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപിക=സജിനി ജി.എസ്സ്
| പി.ടി.ഏ. പ്രസിഡണ്ട്=രവീന്ദ്രന്‍ ടി.ടി
|സ്കൂള്‍ ചിത്രം=
ആമുഖം
90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി സ്കൂൾ കരിപ്പൂർ ചിറയിൽ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1924-ൽ ചീരങ്ങൻ കോയക്കുട്ടി മുസ്ല്യാർ ഈ വിദ്യാലയം സ്ഥാപിച്ചു. പൂർവ്വാധികം ശക്തിയോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
- കെട്ടിടങ്ങൾ
- പാചകപ്പുര
- ഗ്രൗണ്ട്
- കുടിവെള്ളം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- വാഹന സൗകര്യം
- സ്മാര്‍ട്ട് ക്ലാസ്റും
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- പ്രൊജക്ടര്‍
ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ 5 അദ്ധ്യാപകരും ,പ്രീ പ്രൈമറി വിഭാഗത്തിൽ ഒരു അദ്ധ്യാപികയുംജോലി ചെയ്യുന്നു .
അധ്യാപകര്‍
- സജിനി ജി.എസ്സ് -പ്രധാന അദ്ധ്യാപിക
- ജിതേഷ്. സി
- ശ്രീലേഷ്.പി
- മൂസ യു. അറബിക്ക്
- രോഹിണി,പി
- ഷീബ .പി പ്രീപ്രൈമറി ടീച്ചര്‍
സ്കൂൾതല പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനാഘോഷം
- സ്വാതന്ത്ര്യദിനപരിപാടികൾ
- ഓണാഘോഷം
- അധ്യാപക ദിനാഘോഷം
- സ്കൂൾ വാർഷികം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- ഫീൽഡ് ട്രിപ്പ്
- പഠനയാത്ര
- കമ്പ്യൂട്ടർ ക്ലാസുകൾ
- ചാന്ദ്രദിനം
- കേരളപ്പിറവിദിനം
- ശിശുദിനം
- കർഷകദിനം
- റിപ്പബ്ലിക്ക്ദിനം
- ജലദിനം
- LSS
- വിജയഭേരി
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- പരിസരപഠനം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
{{#Multimaps: 11.118424, 75.952615 | width=600px | zoom=16 }}