പുൽത്തോണി വൈദ്യര്
കല്ലൂര്‍കുന്നിലെ പുല്‍ത്തോണി കുടുംബത്തിലെ കാരണവരായിരുന്നു വൈദ്യര്‍. അത്യാവശ്യം എല്ലാ രോഗങ്ങള്‍ക്കുമുള്ള ആയുര്‍വേദ മരുന്നുകള്‍ സ്വന്തമായി തയ്യാറാക്കി ആളുകള്‍ക്കു നല്‍കിയിരുന്നു. കോട്ടയം ജില്ലയില്‍നിന്നു കുടിയേറി കല്ലൂര്‍കുന്നില്‍ സ്ഥിരതാമസം ആരംഭിച്ചതാണ്. വൈദ്യരുടെ പിന്‍തലമുറക്കാര്‍ കല്ലൂര്‍കുന്നില്‍ താമസിക്കുന്നു. ഇവരിസല്‍ ആരും തന്നെ വൈദ്യരുടെ ചികിത്സാപാരമ്പര്യം പിന്തുടരുന്നില്ല.