എ.ഡി. 1903 ല്‍ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിന്‍റെന്കിഴ്ക്ക് ഭാഗത്തായി നനെഴത്തുവെളി പുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാടക പഠന കളരി യോടനുബന്ധിച്ച് രണ്ടു ക്ലാസ്സോടു കൂടിയാണ് ഈ വിദ്യാലയം ജന്മമെടുത്തത്. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 1,2,3,14,15,16 വാര്‍ഡുകളിലെ കുട്ടികള്‍ പഠിക്കുന്നു.ചേര്‍ത്തല-കുമ്പളങ്ങി റോഡില്‍ ശ്രീനാരായണപുരം ബസ് സ്റ്റോപീനടുത്ത് സ്ഥിതിചെയുന്നു .

എസ്.എൻ.എൽ.പി.എസ് .എഴുപുന്ന
വിലാസം
Ezhupunna
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Cherthala
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-201734320




3 മുറികളും ഒരു ഹാളും ഉള്ള സ്കൂള്‍ കെട്ടിടം PRE-KEAR ബില്‍ഡിങ് ആണ്. മേല്‍ക്കൂര ഓടുപാകിയതാണ്.നാട്ടുകാരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സഹായത്തോടെ അടുക്കള, 2 ടോയിലേറ്റുകള്‍, യൂറിനല്‍സ് ചുറ്റുമതില്‍ ,സ്കൂള്‍ കവാടം സ്റ്റേജ് , കുടിവെള്ളം തുടങ്ങിയ സൌകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു.കൂടാതെ അടുത്ത കാലത്ത് രൂപീകരിച്ച സ്കൂള്‍ വികസന സമിതി യുടെ ശ്രമ ഫലമായി 5 ക്ലാസ് മുറികളുടെ തറ ടൈലുകള്‍ പാകനും കഴിഞ്ഞു.കംബ്യുറ്റര്‍ , പ്രൊജെക്റ്റര്‍, പ്രിന്‍റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ എം.എല്‍.എ.ഫണ്ടില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എസ്.എൻ.എൽ.പി.എസ്_.എഴുപുന്ന&oldid=335815" എന്ന താളിൽനിന്ന് ശേഖരിച്ചത്