ഉപയോക്താവ്:എ.എം.യു.പി.സ്കൂൾ.വടക്കാങ്ങര

12:45, 16 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18582school (സംവാദം | സംഭാവനകൾ)

മഞ്ചേരി മുനിസിപ്പാലിറ്റിക് കീഴിലുള്ള വളരെ പഴക്കം ചെന്നതും പ്രസിദ്ധവുമായ വിദ്യാലയമാണ്

എ.എം.യു.പി.സ്കൂൾ വടക്കാങ്ങര


   1 ചരിത്രം
   2ഭൗതികസൗകര്യങ്ങള്‍
   3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
   4 ക്ലബുകള്‍
   5 വഴികാട്ടി


1. ചരിത്രം

         ഒരു ഓത്തുപള്ളിക്കൂടമായി ആരംഭിച്ച വടക്കാങ്ങര എ.എം.യു.പി.സ്കൂൾ 1929 മുതൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്ട് എഡ്യൂക്കേഷണൽ ബോർഡിന്റെ കീഴിൽ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകളുള്ള എൽപി സ്കൂളായി മാറുകയാണുണ്ടായത്.  ആ കാലഘട്ടത്തിൽ നാല്പതോളം വിദ്യാർഥികൾ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്ണ്. ഇന്ന് എൽപിയിൽ 420 കുട്ടികളും യുപിയിൽ 399 കുട്ടികളുമടക്കം 811  വിദ്യാർത്ഥികളും 35 അധ്യാപകരും ഉൾക്കൊള്ളുന്ന ഈ വിദ്യാലയം മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ യുപി സ്കൂളുകളിൽ ഒന്നാണ്.

2.ഭൗതികസൗകര്യങ്ങൾ

3.പാഠ്യപ്രവർത്തനങ്ങൾ

4.ക്ലബുകൾ സയൻസ് ക്ലബ്

സാമൂഹ്യ ശാസ്ത്ര് ക്ലബ്

പരിസ്ഥിതി ക്ലബ്

ഹരിത സേനാ

ഭാഷ ക്ലബ്

ശുചിത്വ ക്ലബ്

ഗണിത ക്ലബ്

വിദ്യാരംഗം കലാസാഹിത്യവേദി



എ.എം.യു.പി.സ്കൂൾ.വടക്കാങ്ങര
വിലാസം
മഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
16-02-201718582school