കുറുന്തോടി യു. പി. സ്കൂൾ
കുറുന്തോടി യു. പി. സ്കൂൾ | |
---|---|
വിലാസം | |
മണിയൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം& ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-02-2017 | 16758 |
................................
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1901 ആണ്. കുറുന്തോടി ബോയ്സ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.കൊക്കാലിടത്തിൽ എന്ന പറമ്പിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയത്തിൽ ക്രമേണ കുട്ടികൾ വന്നു ചേർന്നു. പിന്നീട് ചാത്തോത്ത് എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ സൗകാര്യമുണ്ടായിരുന്ന ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ ശ്രീ പടിക്കൽ കുഞ്ഞുണ്ണി അടിയോടി ആയിരുന്നു. സാധാരണക്കാരനെ അക്ഷര വെട്ടത്തിന്റെ പുണ്യഭൂമിയിലേക്കെത്തിച്ച അവതാര പുരുഷനായിരുന്നു ഈ മഹദ് വ്യക്തി. ജാതീയ ഉച്ചനീചത്വം നിലനിന്നിരുന്ന കാലഘട്ടത്തിൽ വിദ്യാലയത്തിൽ ഏവർക്കും പ്രവേശനമുണ്ടായിരുന്നെങ്കിലും സവർണാധ്യാപകർ അവർണരെ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചതായി മനസ്സിലാക്കാം.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ് കുട്ടികൾക്കിടയിൽ സേവന മനോഭാവം വളർത്തുന്നതിൽ സ്കൗട്ട്& ഗൈഡ് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു.
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പടിക്കല്‍ കുഞ്ഞുണ്ണി അടിയോടി
- പടിക്കല്‍ ശങ്കരക്കുറുപ്പ്
- പി കുഞ്ഞിചെക്കന്‍
- ഇ എം കൊറുമ്പന്‍
- പി നാരായണന്‍
6 പടവീട്ടില്‍ ചെക്കു 7 കെ ഗോവിന്ദക്കുറുപ്പ് 8 ഇ എം നാരായണന്‍ അടിയോടി 9 കെ കടുങ്ങ്വോന്‍ 10 കെ ഗോപാലക്കുറുപ്പ് 11 ആര്‍ ക്റ്ഷണന്‍ നായര്‍ 12 പി കെ കണ്ണന്‍ 13 ഒ എം കണ്ണന്‍ 14 കെ കൃഷ്ണണനടിയോടി 15 പി സി ചാത്തന്‍ 16 ഒ ചെക്കായി 17 എം കേളപ്പന്‍ 18 പി എം കാര്‍ത്ത്യാനി 19 കെ കെ നാരായണന്‍ അടിയോടി 20 പി ഗോപാലന്‍ 21 പി കണ്ണന്‍ 22 എന്‍ എം കണ്ണന്‍ 23 പി എസ് പവിത്രന്‍ 24 എം മൈഥിലി 25 എന്‍ എം ഗോപാലന്‍ 26 എം കെ ജാനു 27 ടി കെ ഇന്ദിര 28 പി എം ബാലന്‍ 29 പി എം കുഞ്ഞിരാമന്‍ 30 എം കുമാരന്‍ 31 എം പി വിജയന്‍ 32 കെ വിജയലക്ഷ്മി 33 സി എം ബാലകൃഷ്ണൻ 34 യു കെ അശോകന്‍ 35 പി സി വീരാന്‍ കുട്ടി 36 വി സി രാജന്‍
നേട്ടങ്ങള്‍
നിലവിലുള്ള സ്റ്റാഫ്
1 ബാബു പി.എം 2 ഗീത കെ 3 നളിനി കെ.പി 4 ഷൈമാവതി എ 5 റീജ കെ.പി 6 ഷീബ ടി പി 7 ശ്രീലത പി 8 രാധാകൃഷ്ണൻ എൻ.കെ 9 വനജ എം 10 വിപിൻ വി 11 അനുഷ ആർ സി 12 സനൽ കുമാർ എസ്.എൻ 13 റീജ കെ 14 നിജ കെ 15 രാഹുൽ സി എ 16 റഹ്മത്ത് സി.കെ 17 രൂപ സി ആർ 18 രന്യ ആർ 19 നിഖിൽ ഒ.പി 20 ഷാഹിറ 21 സജ്ന 22 അനിത 23 വിജയകുമാർ എൻ .കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}