ജി..എൽ..പി..എസ് കൂരാറ.

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= തലശ്ശേരി | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജി..എൽ..പി..എസ് കൂരാറ.
വിലാസം
തലശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-2017Sindhuarakkan




ചരിത്രം

നെല്‍ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ ആണ് ഗവര്‍മെന്റ് എല്‍ പി സ്കൂള്‍ കൂരാറ; 1917 ന് മുന്‍പ്‌ സ്ഥാപിക്കപെട്ട ഈ വിദ്യാലയം ആദ്യകാലത്ത് ഓല മേഞ്ഞതായിരുന്നു. സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലായിരുന്ന സ്കൂള്‍ പിന്നീട് സര്‍ക്കാറിന് കൈമാറി. 1917 വരെയുള്ള രേഖകള്‍ വിദ്യാലയത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

    1971  ജനുവരി 1 മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  യശ്ശ:ശരീരനായ മുന്‍ മന്ത്രി ശ്രീ പി ആര്‍ കുറുപ്പ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു. കൂരാറ പ്രദേശത്തെ ജനങ്ങള്‍ക്ക്‌ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ് അവരുടെ അഭിമാന സ്തംഭമായി ഈ സര്‍ക്കാര്‍ വിദ്യാലയം നിലകൊള്ളുന്നു; വലിയ വലിയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി ...........

ഭൗതികസൗകര്യങ്ങള്‍

  • 20 x 20 ടൈല്‍സ് പാകിയ ക്ളാസ് മുറികള്‍ - 4
  • ഒരു ക്ളാസ് മുറി സ്റ്റേജായും ഉപയോഗിക്കാം
  • 20x 20 ടൈല്‍സ് പാകിയ ഓഫീസ് മുറി - 1
  • ചുറ്റു മതിലും ഗെയിറ്റും റാമ്പ് & റെയിലും
  • സ്വന്തമായി കിണര്‍, മോട്ടോര്‍, വാഷ്‌ ബെയിസ്, കുടിവെള്ള സംവിധാനം
  • ഉച്ച ഭാഷിണി.ലാപ്ടോപ്, വൈറ്റ് ബോര്‍ഡ്
  • ഊഞ്ഞാല്‍, ബേബി സൈക്കിളുകള്‍
  • അസംബ്ളി ചേരാന്‍ മേല്‍ക്കൂരയുള്ള ഇന്റര്‍ലോക്ക് ചെയ്ത മുറ്റം
  • ലൈബ്രറി
  • ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍
  • ടോയിലറ്റ് - 1
  • ഗേള്‍സ് ഫ്രണ്ട്ളി ടോയിലറ്റ് - 1

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

         *              കലാ-കായിക-ശാസ്ത്രോത്സവങ്ങളില്‍  പരമാവധി  ക‌ുട്ടികളെ വിദഗ്ദ്ധ പരിശീലനം നല്‍കി  
                         ഉപജില്ലാ  തലത്തില്‍പങ്കെട‌ുപ്പിച്ച് മ‌ുന്നേറാന്‍ കഴി‍ഞ്ഞിട്ട‌ുണ്ട്.                           .
        
         *              വിദ്യാരംഗം  കലാസാഹിത്യ  പരിപാടികളില്‍ സജീവമായി പങ്കെട‌ുക്കാറ‌ുണ്ട്.
         *              തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ അസംബ്ലി.
         *              കാണാന‌ും  കണ്ടറിയ‌ാന‌ുമ‌ുള്ള സ‌ുവര്‍ണാവസരമായ  പഠനയാത്രയ‌ും, ഫീല്‍‍ഡ് ട്രിപ്പ‌ുകള‌ും.
         *              ദിനാചരണങ്ങള്‍.............ഒാണം-ബക്രീദ് ആഘോ‍ഷം
         *              വാര്‍ഷികാഘോഷത്തിന് എല്ലാ ക‌ുട്ടികള്‍ക്ക‌ും കലാപ്രകടനത്തിന‌ുള്ള അവസരം നല്‍ക‌ുന്ന‌ു.
         *              പൊത‌ുവിജ്‍ഞാനം വര്‍ദ്ധിപ്പിക്കാന്‍ പ്രതിമാസ ക്വിസ‌ും വാര്‍ഷികത്തിന് മെഗാക്വിസ‌ും നടത്തി
                        സമ്മാനങ്ങള്‍  വിതരണം ചെയ്യ‌ുന്ന‌ു.

മാനേജ്‌മെന്റ്

            സര്‍ക്കാര്‍ വിദ്യാലയം.

മുന്‍സാരഥികള്‍

             *              ........................
             *              .........................
             *              ........................
             *     ശ്രീ.     ജനാര്‍ദ്ദനന്‍
             *     ശ്രീ.     നാരായണന്‍
             *     ശ്രീ.     എം.കെ ബാലന്‍
             *     ശ്രീ.     വി.പി അനന്തന്‍
             *     ശ്രീ.     പി. രാഘവന്‍
             *     ശ്രീ.     സ‌ുക‌ുമാരന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി..എൽ..പി..എസ്_കൂരാറ.&oldid=334382" എന്ന താളിൽനിന്ന് ശേഖരിച്ചത്